Neela Padmanabhan

Neela Padmanabhan

നീല പത്മനാഭന്‍

കഥാകൃത്ത്, കവി, വിവര്‍ത്തകന്‍.1938 ഏപ്രില്‍ 26ന് ജനനം.കേരള സര്‍വകലാശാലയില്‍നിന്നും ഫിസിക്‌സില്‍ 

ബി.എസ്‌സി ബിരുദവും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിഎസ്‌സി (എഞ്ചിനീയറിംഗ്) ബിരുദവും നേടി. 

നോവല്‍, ചെറുകഥ, കവിത, ഉപന്യാസസമാഹാരങ്ങള്‍ എന്നിങ്ങനെ തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി 

50 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രചനകള്‍ ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ്, ജര്‍മ്മന്‍, റഷ്യന്‍, ഫ്രഞ്ച് മുതലായ 

യൂറോപ്യന്‍ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡില്‍

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറായി വിരമിച്ചു.കേരള സര്‍വകലാശാലയുടെ അക്കാദമിക് കമ്മിറ്റിയംഗം (1985-89),

കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വ്വാഹക കമ്മിറ്റിയംഗം (1998-2002)എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഭാഷാഭാരതി അവാര്‍ഡ്, രാജാ സര്‍ അണ്ണാമലൈ ചെട്ടിയാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 



Grid View:
-15%
Quickview

Chinthamullukal

₹68.00 ₹80.00

A book by Neela Padmanabhanഅക്രമവും ആക്രമണങ്ങളും ഒറ്റക്കും കൂട്ടമായും നടന്നു കൊണ്ടിരിക്കുന്ന ഒരു പുതുപുത്തൻ ലോകം. അവിടെ വ്യക്തിഹത്യ മുതൽ കൂട്ടനരഹത്യ വരെ നടമാടുന്നു. മലയാളത്തിന്റെയും തമിഴിന്റെയും അകംപൊരുൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന കവി ഒരു കെട്ട കാലത്തിനെതിരെ പ്രതികരിക്കുകയാണ്. പരമ്പരാഗത ശാലിയിൽ നിന്ന് കുതറി മാറുന്ന കാവ്യ ഭാഷ. പുതിയ രാജനീതിക്കാ..

Showing 1 to 1 of 1 (1 Pages)