Nektaria Anastasiadou

നെക്താരിയ അനസ്താസിയഡൊ

പത്തൊമ്പതാം നൂറ്റാണ്ടിലെ കോണ്‍സ്റ്റാന്റിനോപ്പിളില്‍ സ്ഥാപിതമായ ഗ്രീക്ക് ഭാഷാ സാഹിത്യ അവാര്‍ഡായ

സോഗ്രാഫിയോസ് അഗോണിന്റെ 2019ലെ ജേതാവാണ് നെക്താരിയ അനസ്താസിയഡൊ.

അവരുടെ ആദ്യ നോവലായ എ റെസിപ്പി ഫോര്‍ ഡാഫ്‌നെ (A Recipe for Daphne2022ലെ റണ്‍സിമാന്‍ അവാര്‍ഡിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു, കൂടാതെ 2022 ലെ ഡബ്ലിന്‍ ലിറ്റററി അവാര്‍ഡിനായി ലോംഗ്‌ലിസ്റ്റ് ചെയ്യപ്പെട്ടു.

2022ലെ എറിക് ഹോഫര്‍ ബുക്ക് അവാര്‍ഡിലും 2021ലെ വിമന്‍സ് നാഷണല്‍ ബുക്ക് അസോസിയേഷന്‍

ഗ്രേറ്റ് ഗ്രൂപ്പ് റീഡിലും ഓണറബിള്‍ മെന്‍ഷന്‍ നേടിയ ഫൈനലിസ്റ്റും ആയിരുന്നു ഇത്. ദി മര്‍കസ് റിവ്യൂ,

ഗ്രീക്ക് മാസികയായ ഹാര്‍ട്ടിസ് എന്നിവയുള്‍പ്പെടെ വിവിധ സാഹിത്യ ജേണലുകളില്‍ അനസ്താസിയഡൊയുടെ

ചെറുകഥകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

അവര്‍ ഇസ്താംബുളിലാണ് താമസിക്കുന്നത്.


Grid View:
2-3 Days
-15%
Quickview

Daphnekku oru Ruchikkoottu ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്

₹442.00 ₹520.00

ഡാഫ്‌നെയ്ക്ക് ഒരു രുചിക്കൂട്ട്    by  നെക്താരിയ അനസ്താസിയഡൊ A Recipe for Daphne    by   Nektaria Anastasiadouഇസ്താംബുളില്‍ ജീവിക്കുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സമുദായം അറിയപ്പെടുന്നത് റം എന്ന വിളിപ്പേരിലാണ്.ഇതിലെ ഒരു പ്രമുഖ അംഗമായ ഫെനീസ് പാലിയോ ഗോസ് എന്ന എഴുപത്തിയാറുകാരന്‍ ജീവിതം ആസ്വദി..

Showing 1 to 1 of 1 (1 Pages)