Nidhula

Nidhula

നിധുല

തെക്കടത്ത് ടി.എന്‍. മാണിയുടെ (മണി)   ലൈലാമണിയുടെയും മകളായി 1981-ല്‍ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. എറണാകുളം എ.കെ.എം. പ്രൈമറി സ്‌കൂളിലും ക്രിസ്തു ജ്യോതി ഇംഗ്ലീഷ് ഹൈസ്‌കൂളിലുമായി വിദ്യാഭ്യാസം. ഗവ: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പാമ്പാടിയില്‍നിന്നും ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനില്‍ ബി-ടെക് എടുത്തു.  ഇപ്പോള്‍ കാക്കനാട് CTS  മുത്തൂറ്റ് ടെക്‌നോ പോളിസില്‍ ടെക്‌നിക്കല്‍ ലീഡ് ആയി ജോലി ചെയ്യുന്നു.

ഭര്‍ത്താവ് : ഷെന്നി പി. ചാക്കോ (CTS ല്‍ ആര്‍ക്കിടെക്റ്റ്)

മകന്‍. റെയന്‍ ജേക്കബ് ഷെന്നി. 

സഹോദരന്‍ : നിധീഷ് .ടി.മാണി 



Grid View:
Out Of Stock
-14%
Quickview

Prayanam

₹60.00 ₹70.00

Poem by Nidhula ,  മാനുഷികമൂല്യങ്ങളെ ഉയർത്തുന്ന കവിതകൾ ഹാസ്യവും ദുഖവും പ്രണയവും ഇടകലർന്ന മൂല്യവത്തായ കവിതകൾ. ആവിഷ്കാരത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാവ്യസമാഹാരം...

Showing 1 to 1 of 1 (1 Pages)