Niharika (P R LIBIN)

Niharika (P R LIBIN)

നിഹാരിക (പി.ആര്‍. ലിബിന്‍)

1979 ഡിസംബര്‍ 25ന് ചെറായില്‍ ജനനം.

അച്ഛന്‍: പി.കെ. രാജന്‍ (ഘമലേ). അമ്മ: സ്നേഹലത

പ്രാരംഭ വിദ്യാഭ്യാസം ചെറായി, വരാപ്പുഴ എന്നിവിടങ്ങളില്‍. 1990 മുതല്‍ 1997 വരെ നവോദയ സ്കൂളില്‍ പഠിച്ചു.  തേവര സേക്രട്ട് ഹാര്‍ട്ട്സ് കോളേജില്‍ തുടര്‍പഠനം. 2005 ല്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി. ക്ലാര്‍ക്ക് ആയി സര്‍വീസ് ആരംഭിച്ചു.  2009 മുതല്‍ കേരള ഹെല്‍ത്ത് സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍.  ചെറായിയില്‍ സ്ഥിരതാമസം.

സഹോദരങ്ങള്‍: വിബിന്‍, ജിബിന്‍.

ഭാര്യ: പി.എം.അനുമോള്‍.

മക്കള്‍: അതുല്‍രാജ്, ആര്‍ദ്ര ലിബിന്‍.

വിലാസം: പടവുതറ ഹൗസ്,

ചെറായി. പി.ഒ., എറണാകുളം-683514

PH: 974622 5828, 8921089428

Email: libinraj2007@gmail.com

Grid View:
Mazhanoolukal
Mazhanoolukal
Mazhanoolukal
Out Of Stock
-15%

Mazhanoolukal

₹123.00 ₹145.00

നിഹാരികനര്‍മ്മവും ഇടയ്ക്കല്‍പം ആക്ഷേപഹാസ്യവും ആണ് മഴനൂലുകളുടെ വായനാസുഖത്തിന്‍റെ മുഖ്യരഹസ്യം. സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ ഇവരെല്ലാം കടന്നുവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആഖ്യാനത്തില്‍ ലിബിന്‍ കൈവിടാതെ സൂക്ഷിക്കുന്ന നര്‍മ്മം ബന്ധങ്ങള്‍ക്ക് കവചമാവുന്നു. ആരെയും മുറിവേല്‍പ്പിക്കാതെ എല്ലാത്തിനെയും നര്‍മ്മ രസികതയോടെ കാണുന്ന എഴുത്തുകാരന്‍റെ സ..

Showing 1 to 1 of 1 (1 Pages)