Nikhilesh Menon

Nikhilesh Menon

നിഖിലേഷ്‌ മേനോന്‍
കൊല്ലം ജില്ലയില്‍ ജനനം. എം.ഒ.എസ്‌.സി. മെഡിക്കല്‍ കോളേജ്‌ കോലഞ്ചേരി, സെന്റ്‌ ജോണ്‍സ്‌ മെഡിക്കല്‍ കോളേജ്‌ ബാംഗ്ലൂര്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിന്‍ ലണ്ടന്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. രണ്ടു റിസര്‍ച്ച്‌ പേപ്പറുകളും രണ്ടു ഷോര്‍ട്ട്‌ ഫിലിമുകളും രചിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നു.


Grid View:
Agocharam
Agocharam
Agocharam
-15%

Agocharam

₹128.00 ₹150.00

Book By Nikhilesh Menon , ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷരായ നാല് യുവതികളെ തേടിയുള്ള അലക്സ് മോറിസിന്റെ  അന്വേഷണത്തിൻറെ നാൾ വഴികൾ. സുന്ദരികളും സാമ്പത്തിക ഭദ്രതയുമുള്ള ഈ സ്ത്രീകളുടെ തിരോധാനത്തിനു പിന്നിലുള്ള ലക്ഷ്യമെന്തായിരുന്നുവെന്ന് കണ്ടെത്തുമ്പോൾ ഭീകരമായ ചില സത്യങ്ങൾ കൂടി വെളിപ്പെടുന്നു. തന്റെ ആദ്യ ത്രില്ലർ നോവലായ പ്രഥമദൃഷ്ട്യാ യുടെ കഥയുടെ ത..

Pradhamadrishtya
Pradhamadrishtya
Pradhamadrishtya
-15%

Pradhamadrishtya

₹136.00 ₹160.00

Book by Nikhilesh Menon പാലി ഹില്ലിലെ ബസ്സപകടത്തില്‍ മരണപ്പെട്ടത് ഇരുപത്തിയഞ്ച് പേര്‍. അതില്‍ രക്ഷപ്പെട്ട യുവതിയാണ് കഥയിലെ ചോദ്യചിഹ്നമായി മാറുന്നത്. അവളുടെ കൂടെ യാത്ര ചെയ്തിരുന്ന ഭര്‍ത്താവിന്‍റെ മൃതശരീരം എങ്ങനെ അപ്രത്യക്ഷമായി? പ്രഥമദൃഷ്ട്യാ അതൊരു സാധാരണ വാഹന അപകടം മാത്രമായിരുന്നു. പക്ഷേ, അതിനു പിന്നിലുള്ള ദുരൂഹതകള്‍ സംഭവങ്ങളുടെ ഗതി മാറ്റുന്നു...

Showing 1 to 2 of 2 (1 Pages)