Nirmala
നിര്‍മ്മല
എറണാകുളത്തിനടുത്ത് കളമശ്ശേരിയില്‍ ജനനം. ഇരുപത് വര്‍ഷമായി കാനഡയില്‍. സീനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍/അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു.2002ലെ തകഴി പുരസ്‌ക്കാരം, പോഞ്ഞീക്കര റാഫി പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കൃതികള്‍: ആദ്യത്തെ പത്ത്, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി.
ഭര്‍ത്താവ്: ചെറിയാന്‍ തോമസ്. മക്കള്‍: കിരണ്‍, ഡെവന്‍.
Manjil Oruval
"നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവൾക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതൽ. ഇലയിലോ പൂവിലോ കണ്ടെന്നു വരില്ല, പക്ഷെ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി."- ജെ. ദേവിക "ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റ..
Strawberrykal Pookkumbol
Memories by Nirmalaകാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും പകരുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലീഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്നു. സ്‌ട്ര..