Nirmala Sudarsanan
![Nirmala Sudarsanan Nirmala Sudarsanan](https://greenbooksindia.com/image/cache/catalog/Nirmala-Sudarsanan-150x270.jpg)
നിര്‍മ്മല സുദര്‍ശനന്‍
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തു ജനനം. അദ്ധ്യാപകനായിരുന്ന തകിടിയേല്‍ ടി.കെ.നാണുവിന്റേയും ജാനകിയമ്മയുടെയും മകള്‍. ബി.എസ്.എന്‍.എല്‍ സബ്ഡിവിഷണല്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു.
കൃതികള്‍ : നിശാശലഭം, വേരുകള്‍ തേടുന്ന വന്മരങ്ങള്‍,സ്വര്‍ണ്ണനാരുകളുടെ ബന്ധനം (നോവല്‍), തലമുറകള്‍ അകലുമ്പോള്‍ (ചെറുകഥാസമാഹാരം - പന്തിരുകുലം ആര്‍ട്‌സ് അക്കാദമി സംസ്ഥാന അവാര്‍ഡ് നേടിയ കൃതി), പതിവു കാഴ്ചകള്‍ (കവിതാസമാഹാരം).
ഭര്‍ത്താവ്: സി.പി. സുദര്‍ശനന്‍
(റിട്ട. പ്രിന്‍സിപ്പല്‍ ഹയര്‍സെക്കന്ററി)
മക്കള്‍: സിമി (ഹയര്‍ സെക്കന്ററി അദ്ധ്യാപിക),
സൗമ്യ (അസി.എന്‍ജിനീയര്‍, ഇറിഗേഷന്‍ വകുപ്പ്).
മരുമക്കള്‍: പ്രിയന്‍ ബാലന്‍ (എന്‍ജിനീയര്‍),
ഡോ. അബിരാജ് (ഗവ.ഹെല്‍ത്ത് സര്‍വീസ്).
ചെറുമക്കള്‍: നീരജ്, അര്‍ണവ്, ആത്മിക്.
വിലാസം: ചിറത്തറ, കരിക്കാട് പി.ഒ., തണ്ണീര്‍മുക്കം - 688527,
ആലപ്പുഴ ജില്ല. ഫോണ്‍: 0478-2582299, 9446082299
Chellamani Chirikkunnu
Book by, Nirmala Sudarsanan , സഞ്ചാരവീഥികളിലെ ഓർമചിന്തകൾ , വർത്തമാനകാലത്തിൻറെ ഇരുണ്ട മുഖത്തു നോക്കി ചിരിക്കുന്ന സ്ത്രീ പക്ഷ കഥകൾ .കലഹ ബോധങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ അക്ഷര വിന്യാസങ്ങൾ. കൗതുകകരമായ അകക്കാഴ്ച്ചകൾ ..