Nithin M S
നിതിന്‍ എം.എസ്.
വാര്‍ഡന്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്നു. 1991 മാര്‍ച്ച് 11ന് തൃശൂര്‍ ജില്ലയിലെ നടത്തറയില്‍ ജനനം.
അച്ഛന്‍: ശിവകുമാരന്‍. അമ്മ: അജിത.
വിദ്യാഭ്യാസം: എച്ച്.ആര്‍.സി.എല്‍.പി. സ്കൂള്‍ നടത്തറ, സെന്‍റ് മേരീസ് ലൂര്‍ദ്ദ് തൃശ്ശൂര്‍, സി.എം.എസ്.എച്ച്.എസ്.എസ് തൃശ്ശൂര്‍,
ഗവണ്‍മെന്‍റ് മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്. തൃശ്ശൂര്‍ വിദ്യ അക്കാഡമി ഓഫ് സയന്‍സ് ആന്‍ഡ്ടെക്നോളജിയില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ്കമ്മ്യൂണിക്കേഷനില്‍ ബിടെക് ബിരുദം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സൂറത്ത്കല്‍ നിന്ന് മെക്കട്രോണിക്സില്‍ എംടെക് ബിരുദാനന്തര ബിരുദം. ചെന്നൈ race , തൃശ്ശൂരില്‍ മെന്‍റര്‍ ആയി ആദ്യ ജോലി. പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ തൃശ്ശൂര്‍ RBO, പുതുക്കാട് തൊറവ്, ചാലക്കുടി, കോട്ടയം കുമരകം ബ്രാഞ്ചില്‍ ആയി ജോലി ചെയ്തു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെന്നൈ സോണല്‍ ഓഫീസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു.
വിലാസം : മുപ്പരത്തി ഹൗസ്, നടത്തറ പി.ഒ.
മൈനര്‍ റോഡ്, തൃശ്ശൂര്‍ 680751
മൊബൈല്‍: 8089845795, 8904344256
ഇമെയില്‍: nithinms91@gmail.com
Bonsai
ബോൺസായ്‌നിതിൻ എം.എസ്.ചിപ്പിയിലൊളിപ്പിച്ച മുത്തുകൾ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ബോൺസായ്. ഒറ്റവരിക്കഥകളിൽ നിന്നും ഒരായിരം അർത്ഥതലങ്ങൾകണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവൽ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വൺഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായുംതാരതമ്യപ്പെടുത്തുമ്പോൾ ഈ സമാഹാരത്തിലെ കഥകൾ സൂപ്പർ ഓവറാണെന്ന് എഴുത്തുകാരൻ രേഖപ്പെടുത്തുന്നു. ഓരോ കഥയ..