O M Aboobacker

O M Aboobacker

ഒ.എം. അബൂബക്കര്‍

കണ്ണൂര്‍ ജില്ലയിലെ പുറത്തീല്‍ സ്വദേശി.മലയാളത്തില്‍ ബിരുദാനന്തരബിരുദം.മലയാളമനോരമ ദിനപത്രത്തില്‍ റിപ്പോര്‍ട്ടറായും ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായും ഷാര്‍ജയില്‍ ടി വി പ്രൊഡക്ഷന്‍ യൂനിറ്റില്‍ പ്രോഗ്രാം ഡയരക്ടറായും ജോലി ചെയതു. ഇപ്പോള്‍ ഗള്‍ഫ് മലയാളം മാസികയുടെ ചീഫ് എഡിറ്റര്‍.കഥയ്ക്ക് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം.അക്ഷരതൂലിക പുരസ്‌കാരം, സ്‌നേഹകല പുരസ്‌കാരം 

കൃതികള്‍: ഒരു ഹൃദയമിടിപ്പില്‍ സംഭവിക്കുന്നത്, എഴുതാതെപോയ ആത്മകഥയില്‍ ഒരു കാഞ്ഞിരമരം വളരുമ്പോള്‍.



Grid View:
Maranapusthakam
Maranapusthakam
Out Of Stock
-15%

Maranapusthakam

₹136.00 ₹160.00

Book by O.M. Aboobackerപറയാനുള്ളതൊക്കെ ദേ, ഇതിലുണ്ട്. അനാഥമയ്യത്തുകള് പോലെ ചിതറിക്കിടക്കുന്ന വരികളാ... വെള്ളം ചേര്ക്കാതെ, വള്ളിപുള്ളി തെറ്റാതെ എല്ലാം ഇതില്കുറിച്ചുവെച്ചിട്ടുണ്ട്' അവസാനംവരെ വായിക്കാന്  ധൈര്യമുണ്ടെങ്കില് മാത്രം ഈ കുറിപ്പുകള്  വായിക്കുക. വായന തീരുമ്പോഴേക്കും മരണത്തിന്റെ ഇടനാഴിയിലേക്ക് നിങ്ങള് നടന്നു ചെന്നിട്ടുണ്ടാകും...

Showing 1 to 1 of 1 (1 Pages)