O N V
ഒ.എന്‍.വി. കുറുപ്പ്
കവി, ഗാനരചയിതാവ്, അധ്യാപകന്‍. 1931ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം.കേന്ദ്രസാഹിത്യ അക്കാദമി ഭരണസമിതിയംഗം,നാഷണല്‍ ഫെഡറേഷന്‍ ഓഫ് പ്രോഗ്രസ്സീവ്റൈറ്റേഴ്‌സ് ചെയര്‍മാന്‍, കലാമണ്ഡലം ചെയര്‍മാന്‍എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗം.കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,പത്മശ്രീ പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്,ആശാന്‍ പ്രൈസ്, സമസ്ത കേരള പരിഷത്തിന്റെസമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്, ഖുറം ജോഷ്വാ ദേശീയ അവാര്‍ഡ് (ഹൈദരാബാദ്), ഭാരതീയ ഭാഷാ പരിഷത്ത് അവാര്‍ഡ് (കൊല്‍ക്കത്ത), എഴുത്തച്ഛന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍.
കൃതികള്‍: ഭൂമിക്കൊരു ചരമഗീതം, ഉജ്ജയിനി, മയില്‍പ്പീലി, സ്വയംവരം തുടങ്ങി ഇരുപത്തിനാല് കൃതികള്‍.
മേല്‍വിലാസം: ഇന്ദീവരം, ടാഗോര്‍ നഗര്‍, തിരുവനന്തപുരം-14
Jeevithayathrayil Enikkoppam
Author:ONVവഴികാട്ടിയവരെയും തനിക്കൊപ്പം നടന്നവരെയും നന്ദിയോടെ സ്മരിക്കുന്ന ഓര്‍മ്മയുടെ പുസ്തകമാണിത്. മലയാള കവിതയില്‍ തന്റെ പാദമുദ്രകള്‍ പതിപ്പിച്ച ഒരു കവിവര്യന്റെ ഓര്‍മ്മകളില്‍ അവര്‍ ധ്രുവനക്ഷത്രങ്ങളാകുന്നു. നാലുവരി കവിതകള്‍ പേറാതെ ഇതിലെ മിക്ക കുറിപ്പുകളും അവസാനിക്കുന്നില്ല. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും വിഷാദത്തിന്റെയും സര്‍വ..