P Chandrasekharan

പി. ചന്ദ്രശേഖരന്‍
പാലക്കാട് മുണ്ടൂര്‍ സ്വദേശി.ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍.ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥനായിരുന്നു.
വിലാസം: പള്ളിക്കര വീട്, ചക്കാംകുളം,
പി.ഒ. മുണ്ടൂര്‍, പാലക്കാട് - 678592
മൊബൈല്‍: 9446062616
ഇ-മെയില്‍ : mundurpc@gmail.com
Veruthe Irikkunna Nerathu
Book by P. Chandrasekharan ഒഴുകുന്ന പുഴയിലെ കല്ലുകളെന്നപോലെയാണ് ജീവിതത്തിലെ അനുഭവങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും ചിലപ്പോള്‍ കല്ലുകള്‍പോലെ തിളങ്ങും. മറ്റു ചിലപ്പോള്‍ മങ്ങിക്കൊണ്ടായാലും കല്ലിച്ചുകിടക്കും. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങളാണ് ഈ കഥാസമാഹാരം. തികച്ചും സാധാരണമെന്ന് തോന്നിക്കുന്ന അസാധാരണ കഥകള്‍. പാലക്കാടന്‍ മണ്ണിന്‍റെ ഗന്ധങ..