P Harikumar
പി. ഹരികുമാര്‍
ആനാരിയെന്ന ഗ്രാമത്തില്‍ ജനനം. ആനാരി, ആയാപ്പറമ്പ്, ഹരിപ്പാട്, എസ്.ഡി. കോളെജ്, ആലപ്പുഴ, മുംബൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പിഎച്ച്.ഡി. വരെ. ബയോെടക്‌നോളജിയില്‍ പോസ്റ്റ്‌ഡോക്ടറല്‍ പഠനം അമേരിക്കയില്‍. മുംബൈയിലെ ആഅഞഇല്‍ സീനിയര്‍ ശാസ്ത്രജ്ഞനായി വിരമിച്ചു.'നഗരകവിത'യെന്ന വാര്‍ഷികപ്രസിദ്ധീകരണത്തിന്റെ കവിതാസമിതിയംഗം.
കൃതികള്‍: സിഗ്‌നല്‍, മുംബൈ മണം, ന്യൂജേഴ്‌സിയില്‍ രണ്ടു ചൂണ്ടക്കാര്‍ (കവിതാസമാഹാരങ്ങള്‍).
ഭാര്യ: ജയലക്ഷ്മി.
മക്കള്‍: നിശാന്ത്, ലക്ഷ്മി, രജനി, ക്രിഷ്‌വി.
വിലാസം: D 313 & 314, Orchid Residency,
Govandi (East), Mumbai - 400088
Mobile : 09869060872 E-mail : drphari@gmail.com
Nyayamani
Books By : P.Harikumar , സമകാലികലോകത്തിന്റെ നെറികേടുകൾക്ക് മുന്നിൽ മൂർച്ചയുള്ള വാക്കുകളുടെ അസ്ത്രങ്ങൾ. നീതിയും ന്യായവും സത്യവും ധർമ്മവും കൂട്ടിയിണക്കപ്പെടുന്നു. അനീതിയും വഞ്ചനയും സ്വാർത്ഥതയും പ്രതിക്കൂട്ടിൽ വിചാരണ ചെയ്യപ്പെടുന്നു. മികച്ച ഒരു നാടക രചന. റിയലിസ്ടിക് ശൈലിയിലുള്ള, അവതരണ രീതികൾക്കപ്പുറമുള്ള, ഒരു അതീത നാടകവേദിയുടെ തലങ്ങൾ അന്വേഷിക്കുന..
Signal
Books By: P.Harikumar , നാട്ടിൽ പോയി വരുന്ന ഒരു മലയാളത്തിലാണ് പി . ഹരികുമാർ കവിതയെഴുതുന്നത് . ദൂരം പുരണ്ട വാക്കുകളിൽ. മുഷിവും തിരക്കും വേഗതയും നർമലഘിമയും നന്നായറിഞ്ഞ വാക്കുകളിൽ. വാമൊഴിയിലെ സ്വദേശിവടിവുകൾ കഴിവതും നിലനിർത്തിക്കൊണ്ട് .അടുത്ത ചങ്ങാതിയോടു പറയുന്ന ചെറുവർത്തമാനത്തിന്റെ സ്വ്രക്രമങ്ങൾ കൈവിടാതെ. പഴയ പ്രവാസിഗാനങ്ങളെപോലെ ഗൃഹാതുരരാഗങ്ങൾ ആ..