P Mohanan

P Mohanan

പി. മോഹനന്‍

കഥാകൃത്ത്, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്. 1953 ആഗസ്റ്റ് 1ന് തൃശൂരില്‍ ചേറൂരില്‍ ജനനം. എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ 
14 വര്‍ഷം ജോലി ചെയ്തു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍.
കൃതികള്‍: കാലസ്ഥിതി, വിഷയവിവരം, എല്ലാവര്‍ക്കും അറിയുന്നത് ആര്‍ക്കും അറിയാത്തത് (നോവല്‍), 
മരണപര്യന്തം (കഥാസമാഹാരം)

വിലാസം: എസ്.എം.ആര്‍.എ. 25, മണിഭവന്‍ ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം-10.


Grid View:
Out Of Stock
-14%
Quickview

Ammakanya

₹77.00 ₹90.00

Author:P.Mohananപുരുഷനെക്കൊണ്ടു മാത്രമാണോ സ്ത്രീയെ നിര്‍വചിക്കാന്‍ പറ്റുക. മക്കള്‍ വിത്തുകള്‍ പോലെ സ്വതന്ത്രരായി കാറ്റിലോ, വെള്ളത്തിലോ മറയുമ്പോള്‍ മക്കളെക്കൊണ്ട് മാത്രം നിര്‍ണ്ണയിക്കപ്പെട്ടവരായി ഒഴിഞ്ഞ തോടുപോലെ സ്ത്രീ അവശേഷിക്കുന്നത് എങ്ങനെ? അമ്മയായിരിക്കുമ്പോള്‍ മക്കളെക്കൊണ്ടും കന്യയായിരിക്കുമ്പോള്‍ പുരുഷന്റെ അസാന്നിദ്ധ്യംകൊണ്ടും അവള്‍ നിര്‍വചിക്ക..

Out Of Stock
-50%
Quickview

Maranaparyantham

₹30.00 ₹60.00

Author:P.Mohananപ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന്‍ കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു...

Showing 1 to 2 of 2 (1 Pages)