P Surendran

P Surendran

പി. സുരേന്ദ്രന്‍
നോവലിസ്റ്റ്, വിമര്‍ശകന്‍, അധ്യാപകന്‍.1961-ല്‍ മഞ്ചേരിക്കടുത്ത് പാപ്പിനിപ്പാറയില്‍ ജനനം.കുമരനെല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജോലി ചെയ്യുന്നു.

പ്രധാന കൃതികള്‍ : പിരിയന്‍ ഗോവണി, ഭൂമിയുടെ നിലവിളി, കറുത്ത പ്രാര്‍ത്ഥനകള്‍, ബര്‍മുഡ, അഭയാര്‍ത്ഥികളുടെ പൂന്തോട്ടം, ആഴത്തിന്റെ നിറം, ജലസന്ധി, 64 ചെറിയ കഥകള്‍, രാജനീതി, ചൈനീസ് മാര്‍ക്കറ്റ്, ബുദ്ധവസ്ത്രം, Synonyms for the sea & other stories,
,െതെരഞ്ഞെടുത്ത കഥകള്‍ (കഥാസമാഹാരങ്ങള്‍). മഹായാനം, സാമൂഹ്യപാഠം, മായാപുരാണം, കാവേരിയുടെ പുരുഷന്‍, ജൈവം (നോവലുകള്‍), രാമചന്ദ്രന്റെ കല (കലാവിമര്‍ശനം), മതം, ആത്മീയത, വിമോചനം (ലേഖനസമാഹാരം), രാസലീല (വിവര്‍ത്തനം), ദേവദാസിത്തെരുവുകളിലൂടെ (യാത്രാവിവരണം).
പുരസ്‌കാരങ്ങള്‍: അങ്കണം അവാര്‍ഡ്, മള്‍ബെറി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള ലളിതകലാ അക്കാദമി അവാര്‍ഡ്.
മേല്‍വിലാസം: പ്രാര്‍ത്ഥന, വട്ടംകുളം പി.ഒ., മലപ്പുറം - 679 578.



Grid View:
Haritha Vidyalayam
Haritha Vidyalayam
Out Of Stock
-16%

Haritha Vidyalayam

₹38.00 ₹45.00

Author:P.Surendranാഷയുടെ ജീവല്‍സംഗീതം ഈ കഥകളില്‍ മുഴങ്ങുന്നു. കഥാകാരന്‍ താപസനാണ്, കവിയാണ്. ജീവിത ത്തിന്റെ ഹരിതതീരങ്ങളാണ് അയാള്‍ സ്വപ്നം കാണുന്നത്. അവിടെ കാല്പനികത വിടര്‍ന്നാടുന്നുണ്ട്. പ്രണയവും വിപ്ലവവും ഇടകലരുന്നുണ്ട്. പിഴുതു മാറ്റപ്പെടേണ്ട കറുപ്പിന്റെ കൂടാരങ്ങളുമുണ്ട്. ഈ സ്വപ്നങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പു തന്നെയല്ലേ ജീവിതത്തിന്റെ സാഫല്യമായ..

Showing 1 to 1 of 1 (1 Pages)