P Sureshbabu

P Sureshbabu

പി. സുരേഷ്ബാബു

പാലക്കാട് വടക്കുംചേരിക്കടുത്ത് കണ്ണമ്പ്രയിലാണ് ജനനം. മലയാളത്തില്‍ ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ കേരള പ്രസ്സ് അക്കാദമിയില്‍ നിന്ന് ഡിപ്ലോമയും നേടി. 

2002 മുതല്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നു. പ്ലാച്ചിമട സമരം, നെല്ലിയാമ്പതി വനം കയ്യേറ്റം, മലബാര്‍ സിമന്റ്‌സ് കമ്പനിയിലെ അഴിമതി, ചെക്ക് പോസ്റ്റുകളിലെ അഴിമതി, കേരളത്തിന്റെ റെയില്‍വെ വികസനം, പറമ്പിക്കുളം-ആളിയാറും മുല്ലപ്പെരിയാറും ഉള്‍പ്പെടെയുള്ള അന്തര്‍ സംസ്ഥാന 

നദീജലകരാറുകള്‍, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങളെഴുതി. തൃശ്ശൂര്‍ പ്രസ്സ് ക്ലബിന്റെ ടി.വി. അച്യുതവാര്യര്‍ സ്മാരക പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും ലഭിച്ചു. ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ 

സ്റ്റാഫ് കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കുന്നു. 



Grid View:
-15%
Quickview

Plachimada Jalathinte Rashtreeyam

₹157.00 ₹185.00

A book by P. Sureshbabu  , പ്ലാച്ചിമട ഒരു മഹാസന്ദേശമാണ്. ചൂഷണത്തിനെതിരെയുള്ള സന്ദേശം. വെള്ളം ആരുടേയും സ്വകാര്യസ്വത്തല്ല. ജീവന്റെ ആധാരമായ ജലം സർവ്വജീവജാലങ്ങളുടെയും സ്വത്താണ്. ഇതുവരെ എവിടെയും രേഖപെടുത്തിയിട്ടില്ലാത്ത പ്ലാച്ചിമട, കൊക്കകോള സമരത്തിന്റെ യഥാർത്ഥ ചരിത്രം...

Showing 1 to 1 of 1 (1 Pages)