P Umesh
പി. ഉമേഷ്
അധ്യാപകന്‍, നോവലിസ്റ്റ്, പ്രസാധകന്‍.1958-ല്‍ കോഴിക്കോടിനടുത്തുള്ള കൊളത്തറയില്‍ ജനനം.
അച്ഛന്‍: പി.സി. ഉണ്ണിക്കോരു മാസ്റ്റര്‍.അമ്മ: എ.സി. ശാരദ ടീച്ചര്‍.
കോഴിക്കോട് ഗീതാഞ്ജലി ഓഫ്‌സെറ്റ് പ്രിന്റ്‌സ് പാര്‍ട്ണറാണ്.
നോവലുകള്‍: തെരുവാധാരം, ജീവപര്യന്തം
ഭാര്യ: ആനന്ദം. മക്കള്‍: അവനി, അപര്‍ണ
വിലാസം: 'സരയു', കൊളത്തറ പി.ഒ.,
കോഴിക്കോട് - 673 655.
ഇമെയില്‍: geethoffset@gmail.com
Mathanindhakan
Book By P Umesh , പ്രൊഫസര്‍ ജോര്‍ജ് ഇമ്മാനുവേല്‍ എന്ന അധ്യാപകന്റെ ദുഃസ്വപ്‌നത്തില്‍ നിന്ന് ആരംഭിക്കുന്ന ഈ നോവല്‍ ഒരു ഒരു ദുരന്തകഥയാകുമ്പോള്‍ അതൊരു സാമൂഹിക ദുരന്തം കൂടിയായി മാറുന്നു. മതനിന്ദകരുടെ വിചാരണകള്‍ ലോകരാഷ്ട്രീയത്തിലും ചുഴികള്‍ നിര്‍മ്മിക്കുന്ന ഈ കാലത്ത് മതനിരപേക്ഷമെന്ന് അഭിമാനിക്കുന്ന കേരളത്തിലും സാധുവായ ഒരു അധ്യാപകന്റെ കൈ അറുത്തുമാറ്റപ്പെ..
Ottu-P Umesh
Novel By P Umesh.ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ.ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകള്‍.എന്നാല്‍ ഈ കഠിന ഭാവത്തെ ആര്‍ദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് എഴുത്തുകാരന്റേത്. ആ ദൗത്യം തന്നെയാണ് ഈ പുസ്തകത്തെവ്യത്യസ്തമാക്കുന്നത്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ട്. പക്ഷേ, തന..