P Valsala

നോവലിസ്റ്റ്, കഥാകൃത്ത്, അധ്യാപിക.
1938ല്‍ കോഴിക്കോട് ജനനം.
കുങ്കുമം അവാര്‍ഡ്, അബുദാബി മലയാളി സമാജം
അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,
മാതൃഭൂമി പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍: നെല്ല്, ആഗ്നേയം,
നിഴലുറങ്ങുന്ന വഴികള്‍, വിലാപം, പാളയം, ചാവേര്‍,
കൂമന്‍കൊല്ലി, കാലാള്‍ കാവലാള്‍, പംഗുരു പുഷ്പത്തിന്റെ തേന്‍,
ഗൗതമന്‍, തൃഷ്ണയുടെ പൂക്കള്‍, മൈഥിലിയുടെ മകള്‍.
വിലാസം: അരുണ്‍, മേരിക്കുന്ന്, കോഴിക്കോട് -12.
Greeshmathile Mazha ഗ്രീഷ്മത്തിലെ മഴ
ഗ്രീഷ്മത്തിലെ മഴ by പി. വത്സലമനുഷ്യർ മാത്രമാണ് ദുഃഖിതർ എന്ന ആപ്ത വാക്യം കഥാപാത്രങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഗ്രീഷ്മത്തിലെ മഴ, നോവൽ രചനയുടെ പുതിയ അർത്ഥതലങ്ങളിലേക്കും ദാർശനികവ്യഥകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആധുനികമനുഷ്യന്റെ അസ്തിത്വമന്വേഷിച്ചലയുന്ന ശൂലപാണി എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്ന നോ..
Venal വേനൽ
വേനൽ by പി.വത്സല ഭൂമിയിലുള്ള സകലർക്കും ഓരോതരം അസ്വസ്ഥതകളില്ലാതെ ജീവിക്കാനാകില്ലെന്ന രാമൻകുട്ടിയുടെ തത്ത്വചിന്തയിലൂടെ വികസിക്കുന്ന നോവൽ. സത്യത്തിൻ്റെ മുഖം എത്ര ക്രൂരമാണ് എന്ന ചിന്ത പ്രപഞ്ചാരംഭം മുതലുള്ള നീതിവാക്യമാണെന്നതാണ് ഈ കൃതിയുടെ അന്തസ്സത്ത. പശുവിനെ നഷ്ടപ്പെട്ട് ഒരാൾ അന്വേഷിച്ചു നടക്കുന്ന..
Koonamparayile Mela
കൂനമ്പാറയിലെ മേളപി. വത്സല മണ്ണിന്റെ ഗന്ധവും മനസ്സിന്റെ വിഹ്വലതകളും സ്‌ത്രൈണതയുടെ വ്യത്യസ്തഭാവങ്ങളും കോർത്തെടുത്ത കഥകൾ. ഗംഗയുടെ വിരിമാറിലെ സ്വാതന്ത്ര്യത്തിന്റെ ഓളപ്പരപ്പിലേക്ക് സ്വയമിറങ്ങിപ്പോയ ഗിരിജയും ശങ്കുവിന്റെ സ്വപ്നത്തിലെ പാച്ചു മുത്തപ്പനും ജനിച്ചു വളർന്ന വീട്ടിൽ അപരിചിതനെപ്പോലെ കയറിച്ചെല്ലേണ്ടിവന്ന ആനന്ദനും കൂനമ്പാറയിലെ ജൈവീക ചുറ..
Ninne Thirayumbol
നിന്നെ തിരയുമ്പോൾപി. വത്സലനോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയുടെ കാവ്യവഴികൾ വ്യത്യസ്തമായവായനാനുഭവമാണ്. വയനാടൻ ജീവിതത്തിന്റെ കഥാകാരിയിൽ നിന്നുംഅനുഭവതീക്ഷ്ണമായ സഞ്ചാരങ്ങൾ. കവിത തുളുമ്പുന്ന എഴുത്തുവഴിയിൽനിന്നും ഒരു കവിതാസമാഹാരത്തിന്റെ പിറവി. പി. വത്സലയുടെസ്വകാര്യശേഖരത്തിൽനിന്നും കണ്ടെടുത്ത കവിതകൾ. ധനുവിലെ മഴ,കാത്തിരിപ്പ്, മഴപ്പാറ്റകൾ, കുന്നുംപുറത്തെ ..
Kolli
Book By P Valsala , കാട്ടുചോലകള്‍ക്കും കറുത്ത കാടിനും വയലേലകള്‍ക്കും കിളിയമ്മകള്‍ക്കും അവിടത്തെ വിശുദ്ധി നിറഞ്ഞ മനുഷ്യര്‍ക്കും അടിമപ്പെട്ട ഒരു എഴുത്തുകാരിയുടെ മനസ്സ് അനേകം പൊന്‍ചെമ്പകങ്ങളായി ഈ കഥകളില്‍ വിരിഞ്ഞു നില്‍ക്കുന്നു. അവിടെ കാട്ടുപന്നികളെ ഉറക്കമിളച്ചിരുന്ന് പ്രതിരോധിക്കുന്ന ഗൃഹനാഥനുണ്ട്. വീട്ടമ്മയാകട്ടെ അടുക്കളയിലെ തീവെളിച്ചത്തില്‍ വിരിഞ്ഞു..
Marachottile Veyilcheelukal മരച്ചോട്ടിലെ വെയിൽച്ചീളുകൾ
മരച്ചോട്ടിലെ വെയിൽച്ചീളുകൾ by പി വത്സലവയനാട്ടിലെയും ഉത്തരേന്ത്യന്‍ നാടുകളിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും പര്യടനങ്ങള്‍ക്കിടയില്‍ വത്സല ചിന്തിയെടുത്ത അനുഭവത്തിന്റെ ചീളുകള്‍.എഴുത്തിന്റെ ദേശം, എഴുത്തിന്റെ സൗഹൃദം, എഴുത്തിന്റെ നിയോഗം എന്നിങ്ങനെ മൂന്നുതലങ്ങളിലായി ഈ വെയില്‍ച്ചീളുകള്‍ പ്രത്യക്ഷപ്പെടുന്നു. വയനാടന്‍ കാ..
Malayalathinte Suvarnakathakal- P Valsala പി വത്സല
Author:P.Valsala , വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ് വത്സലയുടെ അനുഭവലോകം. കഥാപാത്ര സൃഷ്ടിയില്‍ അസാധാരണ വൈഭവം ആ തൂലിക പ്രദര്‍ശിപ്പിക്കുന്നു. പെണ്‍മനസ..