Pala K N Mathew

Pala K N Mathew

പാലാ കെ.എം. മാത്യു

പത്രപ്രവര്‍ത്തകന്‍, കഥാകൃത്ത്, നോവലിസ്റ്റ്,സാമൂഹിക-രാഷ്ട്രീയ സാംസ്‌കാരികപ്രവര്‍ത്തകന്‍. 1927 ജനുവരി 11ന് ജനനം.മലയാള മനോരമയില്‍ അസി. എഡിറ്റര്‍, ലോകസഭാംഗം (രണ്ടുതവണ) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിവിധ പൊതുമേഖലാസ്ഥാപനങ്ങളുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും അധ്യക്ഷനായിരുന്നു.പ്രധാനകൃതികള്‍: ചിന്താശകലങ്ങള്‍, ഉള്‍പ്പൊരുള്‍, ബാലവിജ്ഞാന സാഹിത്യരചന, ബാലകാവ്യരചന, നാടക-ബാലനാടകരചന, ലോകചരിത്രത്തിലെ 101 മഹാന്മാര്‍, വിശ്വബാലസാഹിത്യത്തിലെ അതികായന്‍, ജോര്‍ജ്ജ് ബര്‍ണാഡ്ഷാ, കൊട്ടാരത്തില്‍നിന്ന് കുടിലിലേക്ക്  (വിജ്ഞാനസാഹിത്യം), വിശ്വസാഹിത്യത്തില്‍നിന്ന് 101 ബാലകഥകള്‍, വഴിതേടി, പതിരില്ലാ കതിരുകള്‍, മൂന്നു മഞ്ഞ വളകള്‍ (കഥ), യന്ത്രപ്പാവ (നോവല്‍), മണിവിളക്കുകള്‍ (തൂലികാചിത്രങ്ങള്‍), ഗുരുകൃപ, മരത്തോക്കില്‍ മണ്ണണ്ട (നാടകങ്ങള്‍), ഞങ്ങളുടെ ഒരു കൊച്ചു ജീവിതം (ജീവിതസ്മരണകള്‍). അഞ്ച് സാഹിത്യ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

വിലാസം: കിഴക്കയില്‍, കോട്ടയം - 686 002



Grid View:
-50%
Quickview

Chintharatnangal

₹35.00 ₹70.00

BOok BY:Pala K.N.Mathewവിചാരങ്ങളെ നൂതനമായി അവതരിപ്പിക്കുന്നത് ശിലകളില്‍നിന്ന് രത്‌നങ്ങള്‍ ഉരുവപ്പെടുത്തുന്നതുപോലെത്തന്നെയാണെന്ന് പാലാ കെ.എം. മാത്യുവിന്റെ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റേതായ അടയാളങ്ങള്‍ പതിച്ചു വച്ചിട്ടുള്ള പ്രതിഭയുടെ ഉടമയാണദ്ദേഹം. ചിന്തകളുടെ ഉറവക്കണ്ണായി നമുക്കിടയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണ..

Showing 1 to 1 of 1 (1 Pages)