Pangil Bhaskaran

Pangil Bhaskaran


നോവലിസ്റ്റ്, കഥാകൃത്ത്. തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍ ജനനം. താലൂക്കാപ്പീസില്‍ റെക്കോര്‍ഡ് സൂക്ഷിപ്പുകാരനായിരുന്നു. 1988ലെ അബുദാബി ശക്തി അവാര്‍ഡ് ലഭിച്ചു. ഇങ്ങനെ കടലെടുക്കുന്ന ജീവിതങ്ങള്‍ ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരിച്ചു. കഥ, ബാലസാഹിത്യം, നോവല്‍, വിഭാഗത്തില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Grid View:
Out Of Stock
-15%
Quickview

Nandikeshan Sakshi

₹247.00 ₹290.00

A book by Pangil Bhaskaranഒരു കുടുംബകഥ; മണ്‍മറഞ്ഞുപോയ ഒരു കാലത്തിലേക്കുള്ള മറുഗമനവും. തോറ്റിയുണര്‍ത്തുന്ന ഒരു ഭൂതകാലത്തിന്റെ സ്മൃതികളോടൊപ്പം, വ്യക്തിയോടൊപ്പം, വ്യക്തിയുടെ ജന്മബോധവും നാട്ടിന്‍പുറ ജീവിതകാഴ്ചകളുടെ അകം പൊരുളുകളും ഇഴചേര്‍ത്ത വ്യത്യസ്തമായ രചന. ഒരു ബിംബപ്രതിഷ്ടയെ സാക്ഷ്യ പ്പെടുത്തി കഥ പറയുന്ന ഭാരതീയ കഥനശൈലി...

Out Of Stock
-16%
Quickview

Ingane kadaledukkunna kure jeevithangal

₹38.00 ₹45.00

Author:Pangil Bhaskaranകരിങ്കുട്ടിത്തറയോടും തിറക്കോലത്തോടും അവന്‍ എപ്പോഴേ വിടപറഞ്ഞു. പക്ഷേ പുതിയ വ്യാമോഹങ്ങളില്‍പ്പെട്ട് കിടപ്പാടമായ ഇരുപത് സെന്റ് ഭൂമിയും അവന്  നഷ്ടമാകുന്നു. അവന്‍ തെരുവിലേക്കിറങ്ങുന്നു. ഇങ്ങിനെ കടലെടുക്കുന്ന കുറേ ജീവിതങ്ങള്‍.കരിങ്കുട്ടിത്തറയോടും തിറക്കോലത്തോടും അവന്‍ എപ്പോഴേ വിടപറഞ്ഞു. പക്ഷേ പുതിയ വ്യാമോഹങ്ങളില്‍പ്പെട്ട് കിടപ..

Showing 1 to 2 of 2 (1 Pages)