Parvathy

Parvathy

പാര്‍വ്വതി

മാധ്യമപ്രവര്‍ത്തക, മനഃശാസ്ത്രജ്ഞ, ചലച്ചിത്രനിരൂപക. 1970-ല്‍ തിരുവനന്തപുരത്തു ജനിച്ചു.അച്ഛന്‍ അഡ്വ. സി.വി. ത്രിവിക്രമന്‍. അമ്മ ഡോ.കെ. ലളിത.ശ്രീമൂലം പ്രജാസഭാംഗമായിരുന്ന കോട്ടൂക്കോയിക്കല്‍ പത്മനാഭന്റെയും ശ്രീനാരായണഗുരുവിന്റെ ശിഷ്യനുംഗ്രന്ഥകാരനുമായിരുന്ന കോട്ടൂക്കോയിക്കല്‍ വേലായുധന്റെയും ചെറുമകള്‍. വിദ്യാര്‍ത്ഥിരാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. തിരുവനന്തപുരം ഗവ. വിമന്‍സ് കോളജിലെ ചെയര്‍പേഴ്‌സന്‍സ്ഥാനം വഹിച്ചിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയശേഷം 1995 മുതല്‍  ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. രാഷ്ട്രീയ- സാമൂഹിക- ചലച്ചിത്ര രംഗങ്ങളിലെ ഏതാണ്ട് എല്ലാ പ്രഗത്ഭരെയും വിവിധ ചാനലുകള്‍ക്കുവേണ്ടി അഭിമുഖം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം എസ്.യു.റ്റി ആശുപത്രിയിലെ  റിലാക്‌സേഷന്‍ ക്ലിനിക്കിന്റെ ചുമതല വഹിക്കുന്നു. 'ഹാന്‍മര്‍ & പാര്‍ട്ട്‌നേഴ്‌സ്'-ലെ പബ്ലിക് റിലേഷന്‍സ് 

കണ്‍സള്‍ട്ടന്റാണ്. സി.ഡിറ്റിലെ ലീഗല്‍ ഓഫീസറായ ബി. സതീശനാണ് ഭര്‍ത്താവ്. എസ്. അനന്തകൃഷ്ണന്‍ മകന്‍.

വിലാസം : 'ഭാനുമതി', മെഡിക്കല്‍ കോളജ്, തിരുവനന്തപുരം - 11

ഫോണ്‍: 04712444733 ,   Email: malaparvathi@gmail.com



Grid View:
Mayoorageethangal
Mayoorageethangal
Out Of Stock
-14%

Mayoorageethangal

₹30.00 ₹35.00

Book by Parvathiവലിയ സത്യങ്ങള്‍ക്കുള്ളില്‍ ലയിക്കുവാനുള്ള ആഗ്നേയ ശക്തി പാര്‍വതിക്കുണ്ടെന്ന് ഈ കവിതകള്‍ വായിച്ചപ്പോഴാണ് അറിയുന്നത്. തന്നെത്തന്നെ മറന്ന് ദേവിക്കു മുന്നില്‍ പാടാന്‍ കഴിയുക. ഗാനങ്ങള്‍ കൊണ്ട് അമ്മയെ പൂജിക്കാന്‍ കഴിയുക അസുലഭമായ ഭാഗ്യമാണ്.ഹൃദയകുമാരി..

Showing 1 to 1 of 1 (1 Pages)