Pascal Alann Nazareth

Pascal Alann Nazareth

പാസ്‌കല്‍ അലന്‍ നസ്രേത്ത്

മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം. 1959ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്ക്തെരഞ്ഞെടുക്കപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ 'ഡിപ്ലൊമാറ്റിക് ആന്റ് കോണ്‍സുലര്‍ മിഷന്‍'കളില്‍സേവനമനുഷ്ഠിച്ചു. ഘാനായിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയും ലൈബീരിയ, അപ്പര്‍ വോള്‍ട്ടാ, ടോഗൊ, ഈജിപ്ത്, മെക്‌സിക്കോ, ഗോട്ടിമാലാ, എല്‍ സാല്‍വഡോര്‍, ബെലൈസെ എന്നിവിടങ്ങളിലെ അംബാസിഡര്‍ ആയും സേവനമനുഷ്ഠിച്ചു. 1994ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.പിന്നീട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, നാഷനല്‍ ഡിഫെന്‍സ്കോളേജ് എന്നിവിടങ്ങളില്‍ ഗസ്റ്റ് ലക്ചററായി. സര്‍വ്വോദയ ഇന്റര്‍നാഷനല്‍ ട്രസ്റ്റിന്റെ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമാണ്.2007ല്‍ 'ഉത്താണ്ട് പീസ് അവാര്‍ഡ്' ലഭിച്ചു.'ഗാന്ധിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം' ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി ഡോ. ഐ.കെ. ഗുജ്‌റാള്‍ ന്യൂഡെല്‍ഹിയില്‍ വെച്ചും ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ വെച്ച് അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂരും പ്രകാശനം ചെയ്തു.


കെ.പി. ബാലചന്ദ്രന്‍

വിവര്‍ത്തകന്‍, ചരിത്രകാരന്‍. 1939ല്‍ മണലൂരില്‍ ജനനം. പിതാവ് വിദ്വാന്‍ കെ. പ്രകാശം. എഞ്ചിനീയറിങ്ങില്‍ ബിരുദവും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരായിരുന്നു. 2011ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും മികച്ച വിവര്‍ത്തനത്തിനുള്ള പുരസ്‌കാരത്തിന് 'ദി ജംഗിള്‍' (ഗ്രീന്‍ ബുക്‌സ്) അര്‍ഹനാക്കി.ഇപ്പോള്‍ സാഹിത്യകൃതികളുടെ വിവര്‍ത്തനങ്ങളിലും വാട്ടര്‍ തീം പാര്‍ക്കുകളുടെ രൂപകല്പനയിലും  മുഴുകിയിരിക്കുന്നു. 

മേല്‍വിലാസം: എ-26, സിന്ദൂരം അപ്പാര്‍ട്ട്‌മെന്റ്‌സ്,

കിഴക്കെകോട്ട, തൃശൂര്‍ - 680 005



Grid View:
Gandhiyude Ulkrishtamaya Nethrthwam
Gandhiyude Ulkrishtamaya Nethrthwam
Gandhiyude Ulkrishtamaya Nethrthwam
Out Of Stock
-15%

Gandhiyude Ulkrishtamaya Nethrthwam

₹327.00 ₹385.00

A book by, Pascal Alann Nazareth ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന വിസ്മയകരമായ സമ്മാനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും.-ബറാക് ഒബാമ, പ്രസിഡന്റ്, യുഎസ്എമണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെക്കുറിച്ച് പഠിക്കുവാന്‍ ഉത..

Showing 1 to 1 of 1 (1 Pages)