Pattalam Sunny
പട്ടാളം സണ്ണി (Adv. Sunny K. Thomas)
തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാടിനടുത്ത് മുപ്ലിയം ഗ്രാമത്തില്‍ ജനനം. മുപ്ലിയം ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നും
1990ല്‍ കോമേഴ്സില്‍ ബിരുദം നേടി. 1990 മുതല്‍ 2008 വരെ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചു. സര്‍വീസിലിരിക്കേ ജബല്‍പൂരിലുള്ള റാണി ദുര്‍ഗ്ഗാവതി യൂണിവേഴ്സിറ്റി
യില്‍നിന്നും 2001-ല്‍ നിയമബിരുദം നേടി. 2008 മുതല്‍ അഭിഭാഷകനും 2020 മുതല്‍ നോട്ടറി പബ്ലിക് (ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ) ആയും തൃശ്ശൂരില്‍ ജോലിചെയ്തു വരുന്നു.
2023ല്‍ ആറ് ഭാഷകളില്‍ പുറത്തിറങ്ങിയ സാല്‍മണ്‍ എന്ന 3ഉ സിനിമയില്‍ ഒരു വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു. മോട്ടിവേഷണല്‍ സ്പീക്കറും കരിയര്‍ ഗൈഡും
പാട്ടുകാരനും, സ്റ്റേജ് അവതാരകനുമാണ്.
Mob : 9496022320, 7012919669
Email : sunnyvakkeel@gmail.com
Madhuraprathikarangal
മധുരപ്രതികാരങ്ങള്‍ പട്ടാളം സണ്ണി (അഡ്വ. സണ്ണി കെ. തോമസ്)സ്കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ പഠിപ്പിച്ച ഒരു പയ്യന്‍ ജീവിതത്തിലെ പല വഴികളിലൂടെയും സഞ്ചരിച്ച് പ്രതിസന്ധികളെ മറികടന്ന് ജീവിതവിജയം നേടുകയും തന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ കോര്‍ത്തിണക്കി മധുരപ്രതികാരങ്ങള്‍ എന്ന പുസ്തകം എഴുതുകയും അതിനുവേണ്ടി അവതാരിക എഴുതാന്‍ മലയാളം പഠിപ്പിച്ച എന്നെ ഏല്‍പ്പ..