Pauly K P

Pauly K P

പോളി കെ.പി.
തൃശ്ശൂര്‍ ജില്ലയില്‍ ചേര്‍പ്പ് ദേശത്ത് 1970ല്‍ ജനനം. ചേര്‍പ്പ് സി.എന്‍.എന്‍. സ്കൂള്‍, തൃശ്ശൂര്‍ സെന്‍റ്  തോമസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍, മലപ്പുറം അങ്ങാടിപ്പുറം സെക്ഷന്‍ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായി ജോലി ചെയ്തുവരുന്നു.
ഭാര്യ: ഇന്ദു ജോണ്‍ (തൃശ്ശൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹൈസ്കൂള്‍ അധ്യാപിക).
മകന്‍ നവനീത് പോള്‍: (പ്ലസ് ടു വിദ്യാര്‍ത്ഥി).
വിലാസം: 'നവനം', കൂര്‍ക്കഞ്ചേരി വീട്,
പി.ഒ. ചേര്‍പ്പ്, തൃശ്ശൂര്‍ ജില്ല - 680 561.
മൊബൈല്‍: 9446763875.
ഇമെയില്‍: paulyindu@gmail.com



Grid View:
Ulikkuri sathyangal
Ulikkuri sathyangal
Ulikkuri sathyangal
Out Of Stock
-15%

Ulikkuri sathyangal

₹170.00 ₹200.00

ഉളിക്കുറി സത്യങ്ങള്‍  പോളി കെ.പി.കഥയുടെ ഉള്‍ക്കനം ജീവിതത്തിന്റെ വാറോലയായി മാറുന്ന സ്ഥിതിഗതികളാണ് ഈ സമാഹാരത്തിലെ പ്രമേയങ്ങള്‍. ഇരുട്ടിലൂടെ നടന്ന് വെളിച്ചത്തിന്റെ കീറിലെത്തി ഉള്ളിന്റെ അടരുകളെ അലിയിക്കുകയും കനപ്പെടുത്തുകയും ചെയ്യുന്ന കഥകള്‍.''ചുറ്റും കാണുന്ന ചില സത്യങ്ങള്‍ സൗമ്യമായി എന്നാല്‍ ശക്തമായി അടയാളപ്പെടുത്തുന്ന ഇരുപത്തിരണ്ട് കഥകളുടെ ..

Showing 1 to 1 of 1 (1 Pages)