POTTACKALACHAN

POTTACKALACHAN

പൊട്ടയ്‌ക്കലച്ചന്‍
1951ല്‍ തൃശൂരിലെ മുരിയാട്‌ ജനനം. സെന്റ്‌ അലോഷ്യസ്‌ കോളേജ്‌ എല്‍ത്തുരുത്ത്‌, എസ്‌.ബി. കോളേജ്‌ ചങ്ങനാശ്ശേരി, ധര്‍മ്മാരാം കോളേജ്‌ ബാംഗ്ലൂര്‍, ഗവ. കോളേജ്‌ പട്ടാമ്പി, ലസാന്‍ യൂണിവേഴ്‌സിറ്റി, ഫിലാഡല്‍ഫിയ, അമേരിക്ക എന്നിവിടങ്ങളില്‍ തന്റെ പഠനപരമ്പര പൂര്‍ത്തിയാക്കി. 1980ല്‍ സി.എം.ഐ. സഭയില്‍ വൈദികനായി. എല്‍ത്തുരുത്ത്‌ സെന്റ്‌ അലോഷ്യസ്‌ കോളേജില്‍ മലയാളം അധ്യാപകനായിരുന്നു. 1997ല്‍ `ഇന്‍സൈറ്റ്‌ കൗണ്‍സ്‌ലിംഗ്‌ സെന്റര്‍' സ്ഥാപിച്ചു. ഇപ്പോള്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക്‌ ക്ലാസുകളെടുക്കുന്നു, കൗണ്‍സ്‌ലിംഗ്‌ കൊടുത്തു വരുന്നു.


Grid View:
Nalla Mathapithakkalakuvan
Nalla Mathapithakkalakuvan
Nalla Mathapithakkalakuvan
-15%

Nalla Mathapithakkalakuvan

₹128.00 ₹150.00

Book by Pottackalachan മക്കളെ എങ്ങനെ പക്വതയും പാകതയുമുള്ളവരാക്കാം? ജീവിത പടവുകള്‍ നടന്നുകയറുവാന്‍ എങ്ങനെ സഹായിക്കാം? വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നിവയെക്കുറിച്ച് മനശ്ശാസ്ത്രപരമായി സമീപിക്കുന്ന കൃതി. പഠനത്തിന്‍റെയും കൗണ്‍സിലിങ്ങ് പരിചയത്തിന്‍റെയും വെളിച്ചത്തില്‍ ഗ്രന്ഥകര്‍ത്താവ് സംസാരിക്..

Koumaram vazhithettathirikkuvan
Koumaram vazhithettathirikkuvan
Koumaram vazhithettathirikkuvan
Out Of Stock
-15%

Koumaram vazhithettathirikkuvan

₹123.00 ₹145.00

Book by Pottackalachan  ,  കൗമാരമനുസ്സുകളെ തൊട്ടറിഞ്ഞിട്ടുള ഗ്രന്ഥകാരൻ തന്റെ അനുഭവങ്ങളെ പകർത്തുകയാണ് ഈ കൃതിയിൽ. അപകടം പതിയിരിക്കുന്ന പാതകളിലൂടെ സഞ്ചരിക്കുന്ന കൗമാരപ്രായത്തിലുള്ള മക്കളെ നേർവഴിക്ക് എങ്ങനെ നയിക്കാമെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥം. പഠനത്തിന്റെയും കൗണ്സിലിംഗ് പരിചയത്തിന്റെയും വെളിച്ചത്തിന്റെയും വെളിച്ചത്തിൽ എഴുതുന്ന ഈ കൃത..

DAIVAM THIRINJU NADAKKUNNU
DAIVAM THIRINJU NADAKKUNNU
DAIVAM THIRINJU NADAKKUNNU
Out Of Stock
-15%

DAIVAM THIRINJU NADAKKUNNU

₹170.00 ₹200.00

BOOK BY POTTACKALACHAN , ജനനം, പ്രേമം, വിവാഹം, സന്ന്യാസം, പൗരോഹിത്യം, മരണം എന്നിവയുടെ പൊരുളുകൾ തേടിയുള്ള പ്രയാണമാണ് ഈ കൃതി. ഇതുവരെ ആരും ധൈര്യപ്പെടാത്തവിധം മതങ്ങളുടെ, അധികാരത്തിന്റെ, കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യത്തിനുനേരെ കല്ലെറിയുകയാണ് ഈ എഴുത്തുകാരൻ. ആചാരാനുഷ്ടാങ്ങളുടെ അന്ധമായ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന പുസ്തകം. ആധ്യാത്മിക ലോകത്തിന്റെ..

Showing 1 to 3 of 3 (1 Pages)