Prabhitha Prakash

Prabhitha Prakash

പ്രബിത പ്രകാശ്

1999 ഓഗസ്റ്റ് 19ന് പുഷ്പാകരന്റെയും (പ്രകാശന്‍)ബിന്ദുവിന്റെയും മകളായി ജനിച്ചു.4-ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകവിതപ്രസിദ്ധീകരിക്കപ്പെട്ടു. ഏഴോളം കവിതകള്‍ മാതൃഭൂമി കുന്നിമണിയിലും ആഴ്ചപതിപ്പുകളിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013ല്‍ അമൃതഭാരതി (അമൃതഭാരതി വിദ്യാപീഠം) സംസ്‌കൃത സ്‌കോളര്‍ഷിപ്പിന് അര്‍ഹയായിരുന്നു.കഥ, കവിത, ഉപന്യാസം എന്നിവയില്‍ സ്‌കൂള്‍, സബ് ജില്ലാ, ജില്ലാതല കലോത്സവങ്ങളില്‍ സമ്മാനര്‍ഹയായിട്ടുണ്ട്. ഇപ്പോള്‍ രാമവര്‍മപുരം ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ രണ്ടാം വര്‍ഷ Agriculture-Crop-Health-Management വിദ്യാര്‍ത്ഥിനിയുമാണ്.

സഹോദരന്‍ : പ്രബിത് പ്രകാശ്.

വിലാസം : ചെല്ലാരി വീട്, പാര്‍ളിക്കാട്, 

വടക്കാഞ്ചേരി, പി.ഒ. വ്യാസഗിരി - 680623

മൊബൈല്‍: 7025935908, 9946270328



Grid View:
Ithalukal
Ithalukal
Ithalukal
Out Of Stock
-14%

Ithalukal

₹60.00 ₹70.00

Poems by Prabhitha Prakash , അനുഭവത്തിന്‍റെ സൂക്ഷ്മലോകത്തചന്‍റ നി ഉരുവംന്ന് കൊണ്ട കവിതകള്‍. ചെറിയകാലത്തചന്‍റ  നിന്നുകൊണ്ട് വലിയ ലോകത്തെ പ്രത്യക്ഷമാക്കുന്നവ. പരിസ്ഥിതിയുടെയുംസാമൂഹികചരിത്രങ്ങളുടെയും പരിച്ഛേദമാകുന്ന മുപ്പത്തിയാറ് കവിതകളുടെ സമാഹാരം..

Showing 1 to 1 of 1 (1 Pages)