Pradeep Prabhakaran

Pradeep Prabhakaran

പ്രദീപ് പ്രഭാകരന്‍
പാലക്കാട് ചിറ്റൂര്‍ സ്വദേശി.  ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്,  ശ്രീകൃഷ്ണ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.  അബുദാബിയില്‍ പ്രൊജക്റ്റ്  മാനേജരായി ജോലി ചെയ്യുന്നു. കോളേജ് പഠന കാലത്ത് കോഴിക്കോട് സര്‍വ്വകലാശാലാ കലോത്സവങ്ങളില്‍  കഥാ-കവിതാ മത്സരങ്ങളില്‍ സമ്മാനിതനായി.  മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍  പ്രോത്സാഹനാര്‍ത്ഥം കവിത പ്രസിദ്ധീകരിക്കപ്പെട്ടു.


Grid View:
Mounathinte Nanarthangal
Mounathinte Nanarthangal
Mounathinte Nanarthangal
-15%

Mounathinte Nanarthangal

₹128.00 ₹150.00

മൗനത്തിന്റെ നാനാർത്ഥങ്ങൾ പ്രദീപ് പ്രഭാകരൻ ''വാക്കിന്റെ മണലാഴി തീരുന്നിടങ്ങളിൽ തിരയിട്ടു തഴുകുന്ന കടലാണു മൗനം.'' പ്രതീകങ്ങളെ ഉചിതമായി സന്നിവേശിപ്പിക്കാനും സന്ദർഭങ്ങളെ സജീവമായി അവതരിപ്പിക്കാനും ഒരാൾക്ക് കഴിയുമെങ്കിൽ അത് അഭിനന്ദനാർഹമായ യോഗ്യതയാണ്. അമൃതാനന്ദം നിറയ്ക്കുന്ന വീരപുളകസ്മരണയിൽ മുഴുകാനും സ്വാതന്ത്ര്യത്തിന്റെ നക്ഷത്ര..

Ekalavyan
Ekalavyan
Ekalavyan
-15%

Ekalavyan

₹85.00 ₹100.00

പ്രദീപ് പ്രഭാകരന്‍ഗുരുഭക്തിയാല്‍ പെരുവിരല്‍ ദക്ഷിണയായി സമര്‍പ്പിച്ച ഏകലവ്യന്‍റെ കഥ മനുഷ്യമനസ്സിനെ എക്കാലവും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. ഗുരുവിന്‍റെ കുടിലതയുടെയും നിഷാദന്‍റെ നിസ്സഹായതയുടെയും കേട്ടറിഞ്ഞ കഥകള്‍ക്കും അപ്പുറം പോയി ആ പാരസ്പര്യത്തിന്‍റെ വേരാഴങ്ങളില്‍ സര്‍ഗ്ഗഭാവന നടത്തുന്ന ഒരു ആത്മാന്വേഷണമാണ് ഈ കവിത. തോല്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ പരിമിതി..

Showing 1 to 2 of 2 (1 Pages)