Prakashan Chunangad

Prakashan Chunangad

പ്രകാശൻ ചുനങ്ങാട്

1952ല്‍ ഒറ്റപ്പാലത്തിനടുത്തുള്ള ചുനങ്ങാട് ജനനം.അച്ഛന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന രാമപ്പണിക്കര്‍. അമ്മ: നാരായണിക്കുട്ടി അമ്മ. 1973ല്‍ 'അരി വിളയുന്ന മരം' എന്ന കഥ മാതൃഭൂമിയുടെ വിഷുപ്പതിപ്പ് മത്സരത്തില്‍ സമ്മാനം നേടി. 

കൃതികള്‍: ബാച്‌ലേര്‍സ് ലോഡ്ജ്  (ലഘു നോവല്‍),  അരി വിളയുന്ന മരം (കഥാസമാഹാരം), മുക്കുറ്റികള്‍ പൂക്കുന്ന ഗ്രാമം  (ബാലസാഹിത്യം),  അപ്പുവിന്റെ ലോകം (ബാലസാഹിത്യം),  മുഷിയാത്ത നോട്ടുകള്‍ (ബാങ്കിങ്ങ് നോവല്‍),  അല്പം മുഷിഞ്ഞ നോട്ടുകള്‍  (ബാങ്കിങ്ങ് നോവല്‍ കക),  വിഷുക്കൈനീട്ടം (നോവല്‍).യൂണിയന്‍ ബാങ്കില്‍ സീനിയര്‍ മാനേജരായി വിരമിച്ചു.

ഭാര്യ: വത്സല. മക്കള്‍: കിരണ്‍, അഖില.

വിലാസം: രോഹിണി, എസ്.എം.പി. ജംഗ്ഷന്‍,

റെയില്‍വേ സ്റ്റേഷന്‍ റോഡ്, ഷൊര്‍ണ്ണൂര്‍ - 679 121

ഫോണ്‍: 0466 2222971, 9447278230

ഇമെയില്‍ : prakashchakkottil@gmail.com



Grid View:
Kazhukan കഴുകന്‍
Kazhukan കഴുകന്‍
Kazhukan കഴുകന്‍
Out Of Stock
-15%

Kazhukan കഴുകന്‍

₹153.00 ₹180.00

കഴുകന്‍പ്രകാശന്‍ ചുനങ്ങാട് പുരുഷകാമനകളും കൊടുംപാതകങ്ങളും, സ്ത്രീകളുടെ മോഹങ്ങളെയും വികാരങ്ങളെയും നിഷ്‌കരുണം തച്ചുടയ്ക്കുമ്പോള്‍, അവള്‍ മരണാനന്തരംഉയിര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും. പ്രതികാരാഗ്നിയായി ആണധികാരത്തെ ഉന്മൂലനം ചെയ്യുന്ന,  പ്രേതജീവിതത്തെ അനാവരണം ചെയ്യുന്ന, വായനക്കാരനെത്രസിപ്പിക്കുന്ന രചനാശില്പ..

Hydrabad Express
Hydrabad Express
Hydrabad Express
Out Of Stock
-15%

Hydrabad Express

₹102.00 ₹120.00

Book by Prakashan Chunangad കഠിനപ്രയത്നത്തിന്റെ നാൾവഴികളുടെ ജീവിതത്തിൽ വിജയം നേടിയ ഒരു ബാങ്ക് ഉദ്യോഗസ്ഥന്റെ കഥ. ഹൈദരാബാദ് നഗരത്തിന്റെ കാണാകാഴ്ചകൾ . ഏതു നാട്ടിലും അനുഭവിക്കാവുന്ന മലയാളിയുടെ സ്നേഹ സ്പർശങ്ങൾ. ജോലിയിൽ നിന്ന് വിരമിച്ച ഒരു ദിവസം ഓർമകളിലൂടെ ഊളിയിടുമ്പോൾ തന്റെ ഉള്ളിൽ നിറയുന്ന അനുഭവത്തിന്റെ സ്വപ്ന സമാനമായ ആവിഷ്കാരം. വിജയിക്കുന്നവന്റെ ചി..

Showing 1 to 2 of 2 (1 Pages)