Prakashbabu Pattathanam

Prakashbabu Pattathanam

പ്രകാശ്ബാബു പട്ടത്താനം
മേടയില്‍ വടക്കതില്‍ നാരായണന്‍  ചെല്ലപ്പന്‍റെയും തൊടിയില്‍ പുത്തന്‍വീട്ടില്‍ ജാനമ്മ നീലകണ്ഠന്‍റേയും നാലുമക്കളില്‍ മൂന്നാമനായി
കൊല്ലം പട്ടത്താനത്ത് ജനനം.  സ്കൂള്‍ കാലഘട്ടം മുതല്‍   ചെറുകഥകള്‍ എഴുതിത്തുടങ്ങി.  അടുത്ത കാലത്തെഴുതിയ രണ്ട് കവിതകള്‍  ദൃശ്യാവിഷ്കാരം ചെയ്ത് യുട്യൂബില്‍ ഇട്ടതിന്  നല്ല കാഴ്ചക്കാര്‍ ഉണ്ട്. എഴുത്തിന്‍റെ സപര്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഭാര്യ: ഗീത പ്രകാശ്ബാബു
മക്കള്‍: അഞ്ജു അജയ്, ജാനു സാവന്‍
മരുമക്കള്‍: അജയ്, സാവന്‍  
കൊച്ചുമക്കള്‍:      ആദിത്യ, മിലന്‍.

Email : prakasbabu@gmail.com
Mob : 9446951185, 8075035211



Grid View:
Out Of Stock
-25%
Quickview

Manchirathu

₹240.00 ₹320.00

മൺചിരാത്പ്രകാശ്ബാബു പട്ടത്താനം‌ഹൃദയവിശുദ്ധിയുള്ള കഥാപാത്രങ്ങൾ. ഏകസത്യസാരമായ സ്‌നേഹത്തിന്റെ അടയാളങ്ങൾ. അന്ധവിശ്വാസത്തിനെതിരായുള്ള കലഹങ്ങൾ. നിർദോഷമായ സംഭാഷണങ്ങൾ. ഫലിതങ്ങൾ. നാട്ടിലെ ഉത്സവാഘോഷങ്ങൾ. ഫുട്‌ബോൾ മത്സരങ്ങൾ. നിഷ്‌കളങ്കമായ സ്‌നേഹം പൂത്തുലഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ. ബാല്യത്തിൽ ഒരുമിച്ച് പഠിച്ച്, കളിച്ചു വളർന്ന ശങ്കരനാരായണന്റെയും മാ..

Showing 1 to 1 of 1 (1 Pages)