Pranav P

പ്രണവ് പി
പാലക്കാട് ജില്ലയില്‍ വടക്കഞ്ചേരിയില്‍ ജനനം.
പിതാവ്: പ്രഭാകരന്‍, മാതാവ്: ജലജ
S V U P സ്‌കൂള്‍, കിഴക്കഞ്ചേരി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷം ആയുര്‍വേദ നേഴ്‌സിങ് ആന്റ ് പഞ്ചകര്‍മ്മ തെറാപ്പി ഡിപ്ലോമ എടുത്തു.
ഇപ്പോള്‍ തൃശ്ശൂര്‍ ആയുര്‍വേദ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു
വിലാസം: വാക്കോട് ഹൗസ്
പി.ഒ. വടക്കഞ്ചേരി, പാലക്കാട്
പിന്‍ 678683
Mob: 8113911281
Email: pranavvakkode@gmail.com
Vaakamarachottil Ninneyum Kaathu വാകമരച്ചോട്ടില്‍ നിന്നെയും കാത്ത്
വാകമരച്ചോട്ടില്‍ നിന്നെയും കാത്ത് by പ്രണവ് പിപ്രണയം ഒരു സ്വപ്നം മാത്രമല്ല അത് ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളോട് പോരാടുന്ന ശക്തി കൂടിയാണ്. സന്തോഷവും സങ്കടവും കാത്തിരിപ്പും തെറ്റിദ്ധാരണയും പുനഃസമാഗമവും എല്ലാം ചേർന്ന മനോഹരമായ പ്രണയ നോവൽ...



