Preetha Balan

പ്രീത ബാലൻ
തൃശ്ശൂര്‍ ജില്ലയില്‍ ചൂലിശ്ശേരി
വില്ലേജില്‍ ജനനം.
അച്ഛന്‍: ബാലൻ . അമ്മ:
ബേബി
ഭര്ത്താവ്: ജയചന്ദ്രൻ മക്കള്‍: കൃഷ്ണപ്രിയ, ഹരിപ്രിയ
വിദ്യാഭ്യാസം: ചെറുതുരുത്തി ഗവ. ഹയര് സെക്കന്ററി സ്കൂള്‍, കേരളവര്മ്മ കോളേജ്,
ഹിന്ദി പ്രചാരസഭ, RILT തിരുവനന്തപുരം, SGOU കുടുംബശ്രീ ADS ചെയര്പേഴ്സണ്‍, CDS മെമ്പര്
ആയിരുന്നു. കുടുംബശ്രീ അക്കൗണ്ടിങ് ആന്ഡ് ഓഡിറ്റിങ് ടീം അംഗമാണ്. പന്ത്രണ്ട് വര്ഷമായി
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന്റെ
മെന്ററായും ട്രെയ്നറായും ഇപ്പോള്‍ സിക്കിം സംസ്ഥാനത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നു.
Email
: preethajayantcr@gmail.com
Mo Timilai Maya Gorchu മൊ തിമിലായ് മായ ഗൊർച്ചു
മൊ തിമിലായ് മായ ഗൊർച്ചു by പ്രീത ബാലൻസിക്കിം ഭാഷയില്‍ 'മൊ തിമിലായ് മായ ഗൊര്‍ച്ചു' എന്നാല്‍ 'ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു' മറ്റൊരു ലോകത്തെ, വായനക്കാര്‍ക്ക് അനുഭവിപ്പിക്കാന്‍ കഴിയുംവിധം സര്‍ഗ്ഗാത്മകമായി ആവിഷ്‌കരിക്കാന്‍ ഗ്രന്ഥകാരിക്ക് കഴിയുന്നുണ്ട്. കുന്നും താഴ്‌വരകളുമായ ഭൂപ്രകൃതി, മഞ്ഞ്, മനുഷ്യരുടെ വേഷ..



