Preetha Raj

Preetha Raj

പ്രീത രാജ്

1967ൽ പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനനം. അച്ഛൻ: എൻ. മുകുന്ദൻ മേനോൻ. അമ്മ: പി. പത്മിനി. വിദ്യാഭ്യാസം: കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കോളേജ്, മാല്യങ്കര എസ്.എൻ.എം. കോളേജ്, ഇന്ദിരാഗാന്ധി ഓപ്പൺ സർവ്വകലാശാല. 1989 മുതൽ 1999 വരെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇരിങ്ങാലക്കുട, എറണാകുളം, കോട്ടയം ശാഖകളിൽ അസ്സിസ്റ്റന്റായി പ്രവർത്തിച്ചു. വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നു. എറണാകുളം ജവഹർ നഗറിൽ താമസം.

ഭർത്താവ്: എൻ രാജനാരായണൻ.

മകൻ: നിതിൻ. മരുമകൾ: രാധിക.

കൊച്ചുമകൾ: ജാൻകി. സഹോദരൻ: പ്രമോദ്.

Mob: 8086469935

Email: pritaraj@gmai


Grid View:
-15%
Quickview

Smrithitheerangalil

₹136.00 ₹160.00

സ്മൃതിതീരങ്ങളിൽ പ്രീത രാജ്‌ പ്രീതയുടെ സ്മൃതിസഞ്ചയം കൊടുങ്ങല്ലൂരിൽനിന്ന് തുടങ്ങുന്നു. വള്ളുവനാട്ടിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കും അവിടെ നിന്ന് മുംബൈ അടക്കമുള്ള നഗരങ്ങളിലേക്കും മാറി മാറി പാർക്കാൻ വിധിക്കപ്പെട്ട തന്റെ ജീവിതത്തിൽ അതത് ദേശങ്ങളിലെ പ്രകൃതിയും ചുറ്റുപാടുമുള്ള മനുഷ്യരും എന്തെന്തു സ്വാധീനങ്ങളുളവാക്കി എന്നതിന്റെ വാങ്മയം അങ്ങേയറ്റം ആർജ..

Showing 1 to 1 of 1 (1 Pages)