Preethi Ranjit
പ്രീതി രഞ്ജിത്ത്
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ജനനം. ഗണിതാധ്യാപിക. ദുബായില്‍ താമസം. കഥ, കവിത, യാത്രാവിവരണം,
ലേഖനങ്ങള്‍ എന്നിവ ആനുകാലികങ്ങളിലും പുസ്തകങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആദ്യപുസ്തകം : ദൈവത്തിന്‍റെ നൂറാമത്തെ പേര്
കലാ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവം.
Email: preethi.ranjit@gmail.com
Kasapila
"പ്രീതി രഞ്ജിത്തിന്റെ കവിതകൾ അനായാസമായി വായിച്ചുപോകാവുന്നവയാണ്. നമ്മുടെയെല്ലാം ദൈനംദിനാനുഭവങ്ങളുമായി അത് ചേർന്നുനിൽക്കുന്നു. അവ പ്രത്യക്ഷമായി രാഷ്ട്രീയമൊന്നും പറയുന്നില്ല . പക്ഷെ അവയിലെ അനുഭവങ്ങളുടെ ചൂട് നമ്മെ നമ്മുടെതന്നെ അവസ്ഥയെക്കുറിച്ചു ചിന്തിപ്പിക്കുന്നു പലപ്പോഴും പല കാരണങ്ങളാൽ നിറം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ, അകറ്റി നിർത്തപ്പെട്..
Bandooriya
Book By Preethi Renjit പ്രീതി രഞ്ജിത്ത്ബന്ദൂരിയയിലെ തന്ത്രികള്‍പോലെ 14 കഥകള്‍. പുഴയും പ്രണയവും പ്രേതവും പ്രതീക്ഷവും നെരൂദയും ഗംഗയും ആടും ആറ്റമ്മയും കഥാപാത്രങ്ങളാകുന്ന വ്യത്യസ്ത ദേശ, ഭാഷ, കഥാപരിസരങ്ങളില്‍ നിന്നുള്ള കഥകളുടെ വേറിട്ട സഞ്ചാരം...