Preji P K

പ്രജി പി.കെ.
ആലുപ്പഴ ജില്ലയിലെ കായംകുളത്തിനടുത്ത് കൃഷ്ണപുരം ദേശത്ത് കാവുന്തറ വീട്ടിൽ ജനനം.
അച്ഛൻ: പ്രസാദ്. അമ്മ:
സുജാത.
വിദ്യാഭ്യാസം: കൃഷ്ണപുരം യു.പി.എസ്. ഗവ. സ്‌കൂൾ, കായംകുളം ബോയ്‌സ് ഹൈസ്‌കൂൾ,
കായംകുളം എം.എസ്.എം കോളേജിൽ സുവോളജി (ബിരുദം),
മൾട്ടീമീഡിയയിൽ അഡ്വാന്‍സ്ഡ് ഡിപ്ലോമ. ഇപ്പോൾ വെബ് ആന്‍ഡ് ഗ്രാഫിക് ഡിസൈനർ.
എഴുത്തിൽ സജീവം.
Erumadathile Pranayam ഏറുമാടത്തിലെ പ്രണയം
ഏറുമാടത്തിലെ പ്രണയംപ്രജി പി.കെ.ബാല്യകൗമാരങ്ങളിലൂടെയുള്ള എഴുത്തിന്റെ ഗണിതമാണീ കഥകൾ. ആത്മാവിൻ്റെയും പ്രണയത്തിന്റെയും സ്വപ്നങ്ങളിലൂടെയുള്ള സഞ്ചാരത്തിൽ എഴുത്തുകാരൻ വരയ്ക്കാൻ ശ്രമിച്ച കഥകൾഉയർന്ന സ്ഥലത്തോട് അകാരണഭയമുള്ള കാമുകിയുമായി ഏറുമാടത്തിൽ കേറിയ കാമുകന്റെ അവസ്ഥ പറയുന്ന'ഏറുമാടത്തിലെ പ്രണയം', സ്‌കൂൾ അവധിക്ക് ആരും കാണാതെ തേന്‍വരിക്കആഞ്ഞിലിച്ച..