Premaja Hareendran
പ്രേമജ ഹരീന്ദ്രന്‍
ഗവ. ടീച്ചര്‍ ട്രെയിനിംഗ് സ്‌കൂള്‍ ഫോര്‍ മെന്‍ കണ്ണൂരില്‍ അധ്യാപിക. ആനുകാലികങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കഥകളും കവിതകളും എഴുതി വരുന്നു. മകള്‍ (കഥാസമാഹാരം), ലെച്ചുവിന്റെ കുഞ്ഞുടുപ്പ് (ബാലസാഹിത്യനോവല്‍), ആകാശം ഉറങ്ങുകയാണ്, ഒരു നുണക്കഥ(കഥ) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'മകള്‍'ക്ക് ടി.എം.കെ. വിഷ്ണു നമ്പീശന്‍ സ്മാരക സംസ്ഥാനതല കഥാപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പാഠ്യരംഗത്ത് നൂതനമായ രീതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന അധ്യാപകര്‍ക്കു നല്‍കിവരുന്ന 'ഇന്നവേറ്റീവ് ടീച്ചര്‍ അവാര്‍ഡ്' ജേതാവാണ്. കണ്ണൂര്‍ ഡയറ്റിന്റെ എസ്.കെ. ജന്മശതാബ്ദി സാഹിത്യരചനാ പുരസ്‌കാരം, സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ കവിതാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Droupadi Murmu - Kanalvazhi Thandi Pradhamapathathilekku
ദ്രൗപദി മുര്‍മു കനല്‍വഴി താണ്ടി പ്രഥമപദത്തിലേക്ക് പ്രേമജ ഹരീന്ദ്രന്‍ജാതിവ്യവസ്ഥിതികളും സ്ത്രീ-പുരുഷ അസമത്വവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഒരാദിവാസിപ്പെണ്‍കുട്ടിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെ അതിജീവിച്ച്, ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്‍റെ ജീവിതകഥ. നൂറ്റാണ്ടുകളായി സമൂഹത്തിന്‍റെ ഓരം പറ്റിക്കഴിഞ്ഞിരുന്ന, ആദിവാസി ഗോത്ര ജനവിഭാഗത്തി..
Bappujiyodoppam
Book by Premaja Hareendran , ലോകം മുഴുവൻ ആദരിക്കുന്ന മഹാത്മാവായ ഗാന്ധിജിയെക്കുറിച് അറിയേണ്ടതെല്ലാം ഈ കൃതിയിലുണ്ട് . മഹാത്മാഗാന്ധിയുടെ ക്കുട്ടികാലം, വിദ്യാർത്ഥി ജീവിതം, ഉപ്പുസത്യാഗ്രഹം, ജയിൽജീവിതം, സ്വാതന്ത്ര്യസമരം തുടങ്ങിയവ. ഇന്ത്യയുടെ രാഷ്ട്രപിതാവായ ബാപ്പൂജിയുടെ ജീവിതകഥ...