Prince B Nair

Prince B Nair

പ്രിന്‍സ് ബി. നായര്‍

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ജനനം. അച്ഛന്‍: തൊഴുത്തുങ്കല്‍ പരേതനായ കെ. ഭാസ്‌കരന്‍ നായര്‍. അമ്മ: പി.ടി. സുഭദ്ര കോട്ടയം ബസേലിയസ് കോളജില്‍ നിന്നു പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും  മൈസൂര്‍ ജെഎസ്എസ് ലോ കോളജില്‍ നിന്നു നിയമബിരുദവും നേടി. എറണാകുളം ഭാരതീയ വിദ്യാഭവനില്‍ നിന്നു ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്. മംഗളം, കേരളകൗമുദി ദിനപത്രങ്ങളില്‍ സബ് എഡിറ്റര്‍ ആയിരുന്നു.  ഇപ്പോള്‍ മലയാള മനോരമയുടെ ദുബായ് ബ്യൂറോയില്‍. തുടര്‍ച്ചയായി മൂന്നു വര്‍ഷം ദുബായ് ഗവണ്‍മെന്റിന്റെ ഗ്ലോബല്‍ വില്ലേജ് മീഡിയ അവാര്‍ഡ് നേടിയിട്ടുണ്ട്.



Grid View:
Chuvanna Pathaka Churamirangumbol
Chuvanna Pathaka Churamirangumbol
Chuvanna Pathaka Churamirangumbol
Out Of Stock
-15%

Chuvanna Pathaka Churamirangumbol

₹145.00 ₹170.00

കർണാടകത്തിന്റെ അതിർത്തിപ്രദേശങ്ങളിൽ ഒരു വിപ്ലവകാരി എത്തിപെട്ടതിന്റെ അനുഭവങ്ങൾ. മൈസൂരിലെ ലോ കോളേജിൽ നക്സലൈറ്റ് സുഹൃത്തുക്കളുടെ രഹസ്യപ്രവർത്തനങ്ങളും അതിനോട് ബന്ധപ്പെട്ട അധോലോകജീവിതദൃശ്യങ്ങളും ഒരു വിപ്ലവജീവിതത്തിന്റെ നേർകാഴ്ചയായി മാറുന്നു. ദുരൂഹമരണങ്ങളും പ്രതികാരങ്ങളും നിറഞ്ഞ സഹനവഴികൾ...

Showing 1 to 1 of 1 (1 Pages)