Priya Vijayan
പ്രിയ വിജയന്‍
ആലപ്പുഴ ജില്ലയിലെ നങ്ങ്യാര്‍കുളങ്ങരയില്‍ 1975ല്‍ ജനനം.അച്ഛന്‍: പി.ഡി. വിജയസേനന്‍. അമ്മ: ജി. വല്‍സല. സഹോദരന്‍ : ബിബിന്‍.വിദ്യാഭ്യാസം: നങ്ങ്യാര്‍കുളങ്ങര യു.പി. സ്‌കൂള്‍,ബഥനി ബാലികാമഠം ഗേള്‍സ് ഹൈസ്‌കൂള്‍, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജ് (പ്രീഡിഗ്രി), ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജ് (ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം),ആലപ്പുഴ എസ്.ഡി. കോളേജ് (ബിരുദാനന്തര ബിരുദം).
ഭര്‍ത്താവ്: ചന്ദ്രകുമാര്‍ ചന്ദ്രഹാസന്‍
മകള്‍: കാര്‍ത്തിക ചന്ദ്രകുമാര്‍
വിലാസം : പ്രിയ വിജയന്‍, ഫ്‌ളാറ്റ് 2 ഡി, ബ്ലോക്ക് 3,
നമ്പര്‍ 1 തിരുമലൈനഗര്‍ അനക്‌സ്,
സെക്കന്റ് ക്രോസ് സ്ട്രീറ്റ്, പെരുങ്കുടി, ചെന്നൈ - 96
ഫോണ്‍ : 9884604967
ഇ-മെയില്‍ : karthoons@gmail.com
Shadows
Book By Priya Vijayan , Book by Priya vjayan me era was determined. Determined to know why, who and why her? She was determined to put faces to the shadows. She was going to follow them. And when she got out., it wasn't the end. It was the beginning. She was going to be the shadow that's going to scare. Its an interesting investigative crime t..
Nizhalukal
Nizhalukal written by Priya Vijayan , ഒരു പെൺകുട്ടിയുടെ ജയിൽജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ. മത്സരാധിഷ്ഠിതമായ സമകാലത്തിന്റെ അനുരണനങ്ങൾ അവതരിപ്പിക്കുന്ന കൃതി. തന്നെ കൊലപാതകിയാക്കിയവരോട് മീരയുടെയും അന്വേഷണ ഉദ്യോഗസ്ഥനായ അഭിമന്യൂവിന്റെയും പ്രതികരണമെന്തായിരിക്കും? അസാധാരണ കയ്യടക്കമുള്ള ഒരു കുറ്റാന്വേഷണ നോവൽ...