Prof Jayalakshmi
പ്രൊഫ. ജയലക്ഷ്മി
കൊല്ലം ജില്ലയില്‍ ശാസ്താം കോട്ട ഭരണിക്കാവ് സ്വദേശി. മുതുപിലാക്കാട് ലക്ഷ്മി വിലാസം സ്കൂളില്‍
പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം വിമന്‍സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍
ദീര്‍ഘകാലം ഇംഗ്ലീഷ് അദ്ധ്യാപിക. കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, റെയില്‍വെ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍. ദക്ഷിണമേഖലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം അംഗം, രാഷ്ട്രീയ മഹിളാ കോശ് ഡയറക്ടര്‍,
Kunjikkaalikkurava
Book By Pro Jayalakshmi പൂക്കൈതയൂരിന്‍റെ ഭൂമികയില്‍, കേരളീയ നവോത്ഥാനത്തിന്‍റെയും ദളിത് ജീവിതത്തിന്‍റെയും പരിച്ഛേദമായ നോവല്‍. മിത്തും ഭ്രമാത്മകതയും പെണ്മയുടെ നന്മയും ഉയിര്‍പ്പും പ്രകൃതിയുടെ ഹൃദയ രേഖകളും വായനക്കാരന് ദൃശ്യാനുഭവമാക്കുന്ന എഴുത്ത്. കായലമ്മയുടെ തലോടലും അനുഗ്രഹവും പ്രണയത്തിന്‍റെ വാത്സല്യഭാവവും അധികാരത്തിന്‍റെ രാഷ്ട്രീയതയും ജന്മിത്വത്..