Pro M G S Narayanan
പ്രൊഫ. എം.ജി.എസ്. നാരായണന്‍
ചരിത്രപണ്ഡിതന്‍, എഴുത്തുകാരന്‍. 1932ല്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ജനനം. വിദ്യാഭ്യാസം: ബിരുദാനന്തരബിരുദം (മദ്രാസ് ക്രിസ്ത്യന്‍ കോളേജ്) കേരള സര്‍വ്വകലാശാലയില്‍നിന്നും പിഎച്ച്.ഡി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്രവിഭാഗം മേധാവി. വിരമിച്ചശേഷം സോഷ്യല്‍ സയന്‍സ് & ഹ്യുമാനിറ്റി ഫാക്കല്‍റ്റിയില്‍ ഡീന്‍. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് കമ്മിറ്റിയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഇന്ത്യന്‍ ഹിസ്റ്ററി & കള്‍ച്ചറല്‍ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി, വിവിധ കലാലയങ്ങളില്‍ യു.ജി.സി. വിസിറ്റിംഗ്
Navothanathinte rashtreeyamaanangal
Book by PRO. M.G.S. Narayanan , നവോത്ഥാനാനന്തരകാലത്തിന്റെ രാഷ്ട്രീയചിന്തകൾക്ക് ഏറെ പ്രസക്തിയുള്ള വർത്തമാനകാലത്ത് നവപഠനങ്ങൾക്ക് ചൂണ്ടെഴുതാകുന്ന കൃതി. കേരളചരിത്രത്തെ യുക്ത്യാതീഷ്‌ടിതമായി സമീപിക്കുന്ന രചന. ചരിത്രത്തെ അട്ടിമറിക്കരുത്, ഹിന്ദുവാണെന്ന് എങ്ങനെയാണ് തെളിയിക്കേണ്ടത്?. പാർട്ടിക്കുള്ളിലെ വിപ്ലവം, പരശുരാമകഥ തുടങ്ങി ചരിത്രത്..