Prof Chakko Kakkassery

Prof Chakko Kakkassery

പ്രൊഫ. ചാക്കോ കാക്കശ്ശേരി

തൃശ്ശൂര്‍ ജില്ലയിലെ മറ്റത്ത് ജനനം. വിദ്യാഭ്യാസം: സെന്‍റ് ഫ്രാന്‍സിസിസ് മറ്റം, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട. ആഫ്രിക്കയിലും എത്യോപ്പയിലും നൈജീരിയയിലും  ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് സെന്‍റ് തോമസ് കോളേജ്,  അക്കിക്കാവ് വിവേകാനന്ദ ട്രെയ്നിംഗ് കോളേജ്  എന്നിവിടങ്ങളില്‍ അദ്ധ്യാപകന്‍.
കൃതികള്‍: സൂര്യനൃത്തം, ഒരു ഏഡ്മാഷിന്‍റെ കഥ,  ഡാഫഡില്‍സ്, നാം കൊത്തുന്ന ശില്പങ്ങള്‍,  നൂറ് ശതമാനം, സ്പെല്ലിംഗ്,Without Tears,
Communicative English, Phonetics for Beginners.
Email: kkchakko@gmail.com


Grid View:
-15%
Quickview

Mithukalile Muthukal

₹162.00 ₹190.00

മിത്തുകളിലെ മുത്തുകള്‍പ്രൊഫ. ചാക്കോ കാക്കശ്ശേരിമിത്തുകള്‍ നന്മതിന്മകളുടെ തിരിച്ചറിവിലേക്കുള്ള വാതിലുകളാണ്. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക്. അതിനനുസരിച്ചുള്ള കഥകള്‍ ഒരുക്കിയിരിക്കുകയാണ് മിത്തുകളിലെ മുത്തുകള്‍. മിത്തുകള്‍ മാത്രമല്ല, അവയിലൊളിഞ്ഞിരിക്കുന്ന അറിവിന്‍റെ മുത്തുകളത്രയും പെറുക്കിയെടുത്ത് വരുംതലമുറയ്ക്ക് ഉപയോഗപ്രദമാക്കുകയാണ..

Showing 1 to 1 of 1 (1 Pages)