Prof P L Lukose

പ്രൊഫ. പി.എല്‍. ലൂക്കോസ്
എറണാകുളം ജില്ലയിലെ ഇലഞ്ഞിയില്‍ ജനനം.
വിദ്യാഭ്യാസം: ഇലഞ്ഞി സെന്റ ് പീറ്റേഴ്‌സ് ഹൈസ്‌കൂള്‍, പാലാ സെന്റ ് തോമസ് കോളേജ്,
തിരുച്ചിറള്ളി സെന്റ ് ജോസഫ്‌സ് കോളേജ്. ഹൈസ്‌കൂള്‍ പഠനകാലത്ത് രാജപ്രമുഖന്റെ
സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു . ബി.എ.യ്ക്കും എം.എ.യ്ക്കും യൂണിവേഴ്‌സിറ്റിയില്‍
ഒന്നാംറാങ്കും ഗോള്‍ഡ് മെഡലും ലഭിച്ചു. 1960ല്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍കൊളീജിയേറ്റ്
(മലയാളം) പ്രസംഗമത്സരത്തില്‍ ഒന്നാംസ്ഥാനം.
കേരളത്തില്‍ രണ്ട് മെഡിക്കല്‍ കോളേജുകള്‍ മാത്രമുണ്ടായിരുന്ന കാലത്ത് 1958ല്‍ MBBSന് കിട്ടിയ അഡ്മിഷനും 1971ല്‍ ഷിക്കാഗോയിലെ മാര്‍ക്വറ്റ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്.ഡി.ക്ക് കിട്ടിയ സ്‌കോളര്‍ഷിും ഫുള്‍ ബ്രൈറ്റ് ഗ്രാന്റും ചില കാരണങ്ങളാല്‍ വേണ്ടെന്നു വെച്ചു.
തിരുച്ചിറിള്ളി സെന്റ ് ജോസഫ്‌സ് കോളേജിലെ പഠനശേഷം അവിടെത്തന്നെ നാലു വര്‍ഷം അദ്ധ്യാപകനായിരുന്നു. തിരുവനന്തപുരം സെന്റ ് സേവ്യേഴ്‌സ് കോളേജില്‍ 28 വര്‍ഷക്കാലം ഇംഗ്ലീഷ് അദ്ധ്യാപകന്‍; 8 വര്‍ഷം വകുപ്പ് മേധാവി. 1995 മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്തു.
ആദ്യകൃതി: കത്തോലിക്കാസഭയുടെ അബദ്ധവിശ്വാസങ്ങള്‍.
Mob: 9446578174
Email: lukose.pl@gmail.com
Ariyatha Sathyangal അറിയാത്ത സത്യങ്ങൾ
അറിയാത്ത സത്യങ്ങൾ by പ്രൊഫ. പി.എൽ. ലൂക്കോസ് ക്രൈസ്‌തവ സഭയുടെ ചിരപ്രതിഷ്‌ഠിതമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന കൃതി. ഏത് വിശ്വാസവും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടതാണെന്നും യുക്ത്യധിഷ്ഠിതമായി ചിന്തിക്കണമെന്നും വ്യക്തമാക്കുന്നതോടൊപ്പം ചരിത്രത്തിന്റെ സാധുത്വം ഉള്ളതാകണമെന്നുമാണ് എഴുത്തുകാരന്റെ നിരീക്ഷണം. ക്രിസ്‌തുവിൻ..



