Prof S Sivadas
പ്രൊഫ. എസ്. ശിവദാസ്
കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍.1940 ഫെബ്രുവരി 19ന് വൈക്കത്ത് ജനനം. ഇപ്പോള്‍ ലേബര്‍ ഇന്ത്യ പബ്ലിക്കേഷന്‍സിന്റെ എഡിറ്റര്‍.
പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,
കൈരളി ബുക്ക് ട്രസ്റ്റ് അവാര്‍ഡ്, ഭീമ ബാലസാഹിത്യ അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, എന്‍.സി.ഇ.ആര്‍.ടി.
ദേശീയ പുരസ്‌കാരം, എസ്.ബി.ഐ. അവാര്‍ഡ്,
എന്‍.ഇ.എസ്.ടി.സി. ദേശീയ പുരസ്‌കാരം.
മേല്‍വിലാസം: പ്രശാന്ത്, അണ്ണാന്‍കുന്ന്, കോട്ടയം-1ബ
Prakrithiyammayude Athbuthalokathil
Author:Prof. S Sivadasവലിയ വലയിലെ കൊച്ചുകണ്ണികളിലൊന്നാണ് താനെന്ന വാവക്കുട്ടിയുടെ കണ്ടുപിടുത്തം. അമ്മയും മുത്തശ്ശിയും പുല്ലും പുഴയും മുല്ലയും റോസയും അണ്ണാനും കുഴിയാനയും ഉറുമ്പും കാണ്ടാമൃഗവും ആ വലിയ വലയിലെ കണ്ണികളത്രെ. കുട്ടികളില്‍ സൂക്ഷ്മനിരീക്ഷണ പാടവവും പ്രകൃതിസ്‌നേഹവും വളര്‍ത്തുന്ന ഈ കൃതിയിലൂടെ കടന്നുപോകുന്നവര്‍ അറിയാതെ പാടിപ്പോകും... 'ന..