R K Ravi

വി.കെ.എന്‍. മേനോന്‍
1924 ജനുവരി 10ന് കൊല്ലങ്കോട്ട് ജനനം.  അച്ഛന്‍: തോട്ടെക്കാട്ട് കേശവന്‍ തമ്പാന്‍.  അമ്മ: വടക്കേ കുറുപ്പത്ത് പൊന്നമ്മ.
വിദ്യാഭ്യാസം: തൃശ്ശൂര്‍ മോഡല്‍ ബോയ്സ് സ്കൂള്‍,  തൃശ്ശൂര്‍ ശ്രീ കേരളവര്‍മ കോളജ് (ബി.കോം ബിരുദം),  മദ്രാസ് വൈഎംസിഎ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളജ് (ഡിപ്ലോമ ഇന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍).  മധുരയിലെയും കോയമ്പത്തൂരിലെയും പോളിടെക്നിക്കുകളില്‍
കായികാധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.  പിന്നീട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ കായിക  അധ്യാപകനായി സേവനമനുഷ്ഠിച്ചു.  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ജില്ലാ ഹോക്കി  അസോസിയേഷന്‍,  കേരള ഹോക്കി അസോസിയേഷന്‍  എക്സിക്യൂട്ടീവ് കമ്മിറ്റി, കേരള ഹോക്കി അംപയേഴ്സ്  കമ്മിറ്റി എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു.  സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ ആജീവനാന്ത അംഗം.  1997 ജനുവരി 11ന് അന്തരിച്ചു.


ആര്‍.കെ. രവി

ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍,  ഹോക്കി അസോസിയേഷന്‍, സ്വിമ്മിംഗ്   അസോസിയേഷന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു.  ആകാശവാണി, ദൂരദര്‍ശന്‍ കമന്‍റേറ്റര്‍. തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി.


Grid View:
Out Of Stock
-25%
Quickview

R P R Suhruthum Vazhikattiyum

₹150.00 ₹200.00

ആര്‍.പി.ആര്‍. സുഹൃത്തും വഴികാട്ടിയും ഏകോപനം: ആര്‍.കെ. രവിവിദ്യാര്‍ത്ഥികള്‍ക്ക് എന്നും വഴികാട്ടിയായ അധ്യാപകന്‍, സഹപ്രവര്‍ത്തകര്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്നതും മാതൃകയാക്കാവുന്നതുമായ സുഹൃത്ത്, സങ്കീര്‍ണ്ണമായ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധന്‍, നാടിന്‍റ മുഖമുദ്രകളായ നിരവധി നിര്‍മ്മിതികള്‍ രൂപകല്പന ചെയ്..

-25%
Quickview

Ormakalile V K N Menon

₹150.00 ₹200.00

ഓര്‍മ്മകളിലെ വി.കെ.എന്‍. മേനോന്‍ ഏകോപനം: ആര്‍.കെ. രവിവടക്കെ കുറുപ്പത്ത് നാരായണന്‍കുട്ടി മേനോന്‍ എന്ന വി.കെ.എന്‍. മേനോന്‍ തൃശ്ശൂരിനെ കായികസമ്പന്നമാക്കാന്‍ ജീവിതകാലം മുഴുവന്‍ അനസ്യൂതം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ തൃശ്ശൂര്‍ക്കാര്‍ക്കും പ്രിയപ്പെട്ട PD (ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍) യായിരുന്ന മേനോന്‍സര്‍..

Showing 1 to 2 of 2 (1 Pages)