Radhakrishnan Kakkasseri

രാധാകൃഷ്ണൻ കാക്കശ്ശേരി
കാക്കശ്ശേരിയിൽ ജനനം. പഠനത്തിനുശേഷം കോഴിക്കോട്, ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ അദ്ധ്യാപകൻ.
പുരസ്‌കാരങ്ങൾ: ശിവപദ്മം, ഗുരുശ്രീ,സഹൃദയ, കെ.ബി. മേനോൻ അവാർഡ്, പി.സി. ഷാഹു അവാർഡ്, വായനശാല അവാർഡ്,
പിഞ്ഛാഞ്ചലം അവാർഡ്, ഉറൂബ് അവാർഡ്.
കൃതികൾ: ഉയരുന്ന ഒരു ആത്മാവ് (ബാല സാഹിത്യം), വഴക്കില്ലല്ലോ - ഏകാങ്കനാടകം, കവിയുടെ കണ്ണുനീർ (ഏകാങ്കനാടകം), രവീന്ദ്രനാഥ
ടാഗൂർ
- ജീവചരിത്രം (വിവർത്തനം), മഹാഭാരത
പഠനങ്ങൾ - ഇരാവതികാർവെ, അധ്യാത്മ
രാമായണം (ഗദ്യ വിവർത്തനം), മഹാഭാരതം
(ഗദ്യം), ശയന പ്രദക്ഷിണം (കവിത), ആന്തരസാമ്രാജ്യങ്ങൾ
(കവിത), പിടിത്താളുകൾ
(കവിത), ശരണമയ്യപ്പ (ഗദ്യം), രാമായണത്തിലൂടെ (കഥാപാത്രപരിചയം)രാധാകൃഷ്ണന്‍ കാക്കശ്ശേരിഇതിഹാസകാവ്യമായ രാമായണത്തിലെ കഥാപാത്രങ്ങളെ കഥാരൂപത്തില്‍ വിശകലനം ചെയ്യുന്നകൃതി. അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കിയാണ് രചന. ദശരഥന്‍, വസിഷ്ഠന്‍, വിശ്വാമിത്രന്‍, ശ്രീരാമചന്ദ്രന്‍, ഹനൂമാന്‍, കൗസല്യ, കൈകേയി,സുമിത്ര,ഭരതന്‍,ലക്ഷ്മണന്‍,ശത്രുഘ്‌നന്‍,അ.. മണ്ണ്, മനസ്സ്, മയിൽപ്പീലി
രാധാകൃഷ്ണൻ കാക്കശ്ശേരി
'ധ്വനനസൗന്ദര്യത്തോടെ
പ്രതീകാത്മകമായ കാവ്യബിംബങ്ങൾ പ്രയോഗിക്കുന്നതിലുള്ള വൈദഗ്ധ്യത്തിന് നിരവധി നിദർശനങ്ങൾ
ഈ കവിതാസമ്പുടത്തിലുണ്ട്. പദങ്ങൾ സ്വയം ഒഴുകിയെത്തുംപോലെയുള്ള അനർഗളതയും ഭാവ-രാഗ-താള
ലയചാരുതയും ഇതിലെ മിക്ക കവിതകളുടെയും വാഗ്‌ദേവിയെന്ന 'അമ്മയ്‌ക്കൊരു തോറ്റം' ആക്കിയിരിക്കുന്നു.'
-ഡോ. എം.. Ramayanathiloode രാമായണത്തിലൂടെ (കഥാപാത്രപരിചയം)
Mannu Manassu Mayilppeeli






