Radheesh Kumar

Radheesh Kumar

രാധീഷ് കുമാര്‍

1976ല്‍ ആലപ്പുഴ ജില്ലയിലെ വയലാറില്‍ ജനനം. അച്ഛന്‍: നാഗപ്പാട്ടില്‍ ചിറയില്‍ ഗോപാല കൃഷ്ണപിള്ള. അമ്മ: ആനന്ദവല്ലിയമ്മ.ആലപ്പുഴ ജില്ലയിലെ ചെറിയനാട്, ശ്രീനാരായണ ട്രസ്റ്റ്  ഹയര്‍ സെക്കന്ററി സ്‌കൂള്‍ രാഷ്ട്രതന്ത്രശാസ്ത്ര അധ്യാപകന്‍. പുരസ്‌കാരങ്ങള്‍: 2018-19 വര്‍ഷത്ത ദക്ഷിണമേഖലയിലെ മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ക്ക് ഉള്ള അവാര്‍ഡ്, മാവേലിക്കര പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് കോളേജ് അധ്യാപകന്‍ തോമസ് ഉഴുവത്ത്  ഏര്‍പ്പെടുത്തി സില്‍വര്‍ ലൈന്‍ പുരസ്‌കാരം. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വയലാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കനിവ് ജീവകാരുണ്യ സംഘടന ആദരപത്രം നല്‍കി ആദരിച്ചിട്ടുണ്ട്.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് ആലപ്പുഴ ജില്ലാ കോഡിനേറ്റര്‍, ആലപ്പുഴ ജില്ലാ പൊളിറ്റിക്കല്‍ സയന്‍സ് ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. വിവിധ മാഗസിനുകളില്‍ അഞ്ചോളം പുസ്തക നിരൂപണങ്ങള്‍ പ്രസിദ്ധികരിട്ടുണ്ട്. 

ഭാര്യ: മീര (ആലപ്പുഴ,കാര്‍മ്മല്‍ എഞ്ചിനീയറിംഗ് 

കോളേജ്  അദ്ധ്യാപിക). 

മക്കള്‍: ലക്ഷ്മി പ്രിയ, ദേവനന്ദന്‍.

വിലാസം: നാഗപ്പാട്ടില്‍ ചിറ, വയലാര്‍ പി.ഒ.,

ചേര്‍ത്തല, ആലപ്പുഴ - 688 536

Email: radheesh.ammu@gmail.com
Ph: 9447804954


Grid View:
-15%
Quickview

Bharathahridayathiloode Oru Yathra

₹72.00 ₹85.00

Book by Radheesh Kumarഭാരതത്തിന്‍റെ കാഴ്ചകളിലേക്കുള്ള യാത്രാപുസ്തകം. ആദ്യമായി വിമാനത്തില്‍ കയറി ഡല്‍ഹിയിലെത്തിയ അനുഭവം മുതല്‍ തിരിച്ച് കാറില്‍ യാത്ര ചെയ്ത് ആലപ്പുഴയില്‍ തിരിച്ചെത്തുകയും ചെയ്ത എഴുത്തുകാരന്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെ വിവരണമാണീ കൃതി. ഇന്ത്യാ മഹാരാജ്യത്തെ വ്യത്യസ്ത ജീവിതസംസ്കാരങ്ങള്‍, ശൈലികള്‍, ഭക്ഷണങ്ങള്‍, ഭാഷകള..

Showing 1 to 1 of 1 (1 Pages)