Rafeek Ahammed

Rafeek Ahammed

തൃശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ 1961 ഡിസംബര്‍ 17ന് ജനനം. പെരുമ്പിലാവ് എല്‍.എം.യു.പി. സ്‌കൂള്‍, ടി.എം. ഹൈസ്‌കൂള്‍, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് സര്‍വീസില്‍ ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ചു. ഏഴു കവിതാസമാഹാരങ്ങളും രണ്ടു ബാലസാഹിത്യകൃതികളും ഒരു നോവലും പ്രസിദ്ധീകരിച്ചു. 

അവാര്‍ഡുകള്‍: സാഹിത്യ അക്കാദമി അവാര്‍ഡ് 2006, വൈലോപ്പിള്ളി അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, ഉള്ളൂര്‍ അവാര്‍ഡ്, ഒളപ്പമണ്ണ പുരസ്‌കാരം, മികച്ച ഗാനരചനയ്ക്ക് അഞ്ച് തവണ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, മൂലൂര്‍ പുരസ്‌കാരം, പ്രഥമ പ്രദീപന്‍ പാമ്പിരിക്കുന്ന് അവാര്‍ഡ്.



Grid View:
-15%
Quickview

Pattuvazhiyorath

₹119.00 ₹140.00

A book about Rafeek Ahammedകവിക്ക് സ്വന്തം ജീവിതം 'ആധികളുടെ പുസ്തക'മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്‌കൃതിയുടെ തുടർച്ചകൾ, പാട്ടെഴുത്തിന്റെ സിനിമാക്കാലങ്ങൾ, എഴുത്തിലേക്ക് കടന്നു വന്ന വഴികൾ - ഭാവനയും യാഥാർഥ്യവും നിറയുന്ന ..

Showing 1 to 1 of 1 (1 Pages)