Rajanandini
രാജനന്ദിനി
തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയില്‍ ഇളമന രാമന്‍ മണിയുടേയും അമ്മാളുവിന്റെയും മകള്‍ (പുരാതന വൈദ്യകുടുംബം). തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലായി പഠനം. മലയാളസാഹിത്യത്തില്‍ ബിരുദം. ആനുകാലികങ്ങളില്‍ലേഖനങ്ങള്‍, കവിതകള്‍ എന്നിവ എഴുതുന്നു. ''സ്വരപഞ്ചമം'' കവിതാസമാഹാരമാണ്.
Grid View:
Kailasayathra
₹115.00 ₹135.00
Book By Rajanandhini , എഴുത്തുകാരിയും ചിത്രകാരിയുമായ രാജനന്ദിനിയുടെ ഈ കൃതി ശിവ പാര്‍വ്വതിസംയോഗത്തിന്റെ അപൂര്‍വ്വാനന്ദമനുഭവിപ്പിക്കുന്ന കൈലാസയാത്രയുടെ പൂര്‍ണ്ണരൂപമാണ്, സൗന്ദര്യലഹരിയുടെ മാസ്മരികലോകം തുറന്നിടുന്ന ആഖ്യാനം കൊണ്ട് ലാവണ്യമാര്‍ന്ന യാത്രാവിവരണം. ആദ്യമായി കൈലാസയാത്രയ്‌ക്കൊരുമ്പടുന്നവര്‍ക്ക് സഹായകമായ പല നിര്‍ദ്ദേശങ്ങളും ..
Showing 1 to 1 of 1 (1 Pages)