Rajalakshmi V K

Rajalakshmi V K

രാജലക്ഷ്മി വി.കെ.
കുട്ടനാട്ടിലെ ചേന്നങ്കരിയില്‍ കേശവപിള്ളയുടെയും അംബികാകുമാരിയുടെയും മകള്‍. കൈനകരിയിലും തിരുവല്ലയിലും ആലപ്പുഴയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം. ഗണിതത്തില്‍ ബിരുദവും ഇക്കണോമിക്സില്‍ ബിരുദാന്തരബിരുദവും, കണക്കില്‍ ബി എഡും.
യേര്‍ക്കാടും ദുബായിലും അമേരിക്കയിലും ഹൈസ്കൂള്‍ ടീച്ചറായി ജോലി. അമേരിക്കയില്‍ ഗുരുകുലം എന്ന വിദ്യാഭ്യാസ സ്ഥാപനം, പുണ്യം എന്ന ചാരിറ്റി സൊസൈറ്റി എന്നിവയുടെ സ്ഥാപക. സര്‍ഗ്ഗവേദി എന്ന മലയാള സാഹിത്യ കൂട്ടായ്മയുടെ സ്ഥാപക അംഗം. ഭര്‍ത്താവ്: വിനോദ് മേനോന്‍ (കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍) മക്കള്‍: പാര്‍വതി, വിവേക് കഴിഞ്ഞ 25 വര്‍ഷങ്ങളായി കാലിഫോര്‍ണിയയില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ താമസം.
വിലാസം: Rajalekshmi V.K., 88 N Bill Johnson ct,
                   Mountain House, CA-95139
                   Ph: +1(408)893-8252
                   Email : gurukulam.us@gmail.com


Grid View:
Verukal Thalirkkumpol
Verukal Thalirkkumpol
Verukal Thalirkkumpol
Out Of Stock
-15%

Verukal Thalirkkumpol

₹128.00 ₹150.00

രാജലക്ഷ്മി വി.കെ.പെണ്‍കുട്ടികള്‍ക്ക് തന്‍റേടവും ആത്മവിശ്വാസവും ഉണ്ടാകാന്‍ അമ്മമാര്‍ മാതൃകയാകണം എന്നാണ് ഈ കൃതി നല്‍കുന്ന സന്ദേശം. പണത്തിനോ പദവിക്കോ നല്‍കാന്‍ കഴിയാത്ത സന്തോഷം; സത്യം, സ്വാതന്ത്ര്യം, സേവനമനഃസ്ഥിതി, വിനയം തുടങ്ങിയ മൂല്യങ്ങള്‍ക്ക് നല്‍കാന്‍ കഴിയും എന്നാണ് ഈ കഥനം വ്യക്തമാക്കുന്നത്. രാജലക്ഷ്മി അനുഭവിച്ചറിഞ്ഞ സ്വന്തം ജീവിതത്തിന്‍റെ രേഖാചിത..

Showing 1 to 1 of 1 (1 Pages)