Rajan Chinnangath

Rajan Chinnangath

1949 ജൂണ്‍ 5ന് കുന്നംകുളത്ത് ജനനം. മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടറായി ജോലിയില്‍നിന്ന് വിരമിച്ചു. ആകാശവാണി, ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി എന്നിവര്‍ക്കുവേണ്ടി ഏതാനും ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു. ശ്രൗതം എന്ന ആദ്യപുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2008ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്. ഇപ്പോള്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനവും ഫോട്ടോഗ്രാഫിയും. പ്രധാന കൃതികള്‍: ശ്രൗതം, പന്തിരുകുലത്തിന്റെ പിന്‍ഗാമികള്‍,ila Through Time And Space, ചരിത്രപുരുഷന്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, നിളയുടെ മകള്‍ സുന്ദരി, പെരുന്തച്ചന്‍ ദുഃഖിതനാണ്.


Grid View:
-44%
Quickview

Kesavadevum Gomathidevum - Ormakalilude

₹25.00 ₹45.00

Author : Rajan Chinnaangathദുഃഖമടക്കാന്‍ പണിപ്പെട്ടും വ്യസനംകൊണ്ട് വീര്‍പ്പുമുട്ടിയും നില്‍ക്കുകയായിരുന്നു ഞാന്‍. കേശവ ദേവ് എന്റെ മുഖത്തേക്ക് അല്പനേരം നോക്കി നിന്നു. പിന്നെ ബുക്സ്റ്റാളിനകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി. എന്തോ പറയാന്‍ ഭാവിച്ച് എന്നെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു "ഒന്നും പറയണ്ട. എല്ലാം എനിക്കറിയാം. വിഷമിക്കയും വേണ്ട. നീ ..

Showing 1 to 1 of 1 (1 Pages)