Rajan Kothachira

രാജൻ കോതച്ചിറ
പാലക്കാട് ജില്ലയിൽ കോതച്ചിറ ദേശം.അച്ഛൻ: ശങ്കരൻനായർ. അമ്മ: നാണിക്കുട്ടിയമ്മ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽനിന്ന് ഗണിതത്തിൽ ബിരുദം, മധുര യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗാന്ധിയൻ ഫിലോസഫിയിൽ ബിരുദാനന്തരബിരുദം. ആനക്കര ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്ന് ഗണിത അദ്ധ്യാപകനായി സേവനം പൂർത്തിയാക്കി. ലഭിച്ച പുരസ്‌കാരങ്ങളിൽ വിദ്യാഭ്യാസവകുപ്പിന്റെ തിരക്കഥയ്ക്കുള്ള വിദ്യാരംഗം അവാർഡും ഉൾപ്പെടുന്നു.
rajankothara@gmail.com
Gayathri Ente Sishya
ഗായത്രി എന്റെ ശിഷ്യരാജൻ കോതച്ചിറ മേനിപറയൽ ഇല്ലെന്നു നടിക്കുന്ന മേനിക്കണ്ടപ്പന്മാർക്കിടയിൽ മനുഷ്യവർഗത്തോടുള്ള സ്‌നേഹാർദ്രമായ ദർശനം സുക്ഷിക്കുന്ന ഒരെഴുത്തുകാരന്റെ കഥകൾ. കാവും കുറുമ്പിപ്പയ്യും പൂക്കൊന്നയും തോടും പുഴയും പാടവും നാടൻപാട്ടും ചിങ്ങവെയിലും ഓണനിലാവും പാവുമുണ്ടും മാമ്പൂവുംപോലെ പുതുതായി വിടരുന്ന പൂക്കളും കുട്ടികളും. നിഷ്‌കളങ്കതയുടെ സുവർ..