Rajan Panoor

Rajan Panoor

രാജന്‍ പാനൂര്‍

കണ്ണൂര്‍ ജില്ലയില്‍ പാനൂരിനടുത്ത് മൊകേരിയില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. 

തലശ്ശേരി എം.ബി. കോളേജിലൂടെ അധ്യാപകനായി. തുടര്‍ന്ന് പെരിങ്ങോം, മാത്തില്‍, തളിപ്പറമ്പ്, കുറുമാത്തൂര്‍, 

പരിയാരം, കാര്‍ത്തികപുരം, ചിറക്കര, തോട്ടട, പട്‌ല, ബേക്കല്‍, പാലയാട്, ബെള്ളൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ 

സ്‌കൂളുകളില്‍ അധ്യാപകസേവനം. ഇപ്പോള്‍ ജി.എച്ച്.എസ്.എസ്. പാട്യം (കണ്ണൂര്‍) പ്രിന്‍സിപ്പല്‍. ആദ്യനോവല്‍ 'അഗ്രയാനം' 

2012-ലെ എ.പി. കളയ്ക്കാട് അവാര്‍ഡ് നേടി. നിട്ടോനിമൂപ്പന്‍ 

എന്ന ചെറുകഥ 2012-ലെ റസാക്ക് കുറ്റിക്കകം അവാര്‍ഡ് നേടി.



Grid View:
-15%
Quickview

Boy Father

₹255.00 ₹300.00

Book by Rajan Panoorപതിനഞ്ചു വയസ്സില്പിതാവാകേണ്ടിവന്ന ദുരവസ്ഥാജീവിതമാണ് ബോയ് ഫാദര്. കൗമാരസ്വപ്നങ്ങളും കൗതുകങ്ങളും കൗശിക് ഭാനുവിനെ ജീവിതത്തിന്റെ തമോഗര്ത്തങ്ങളിലേക്കാണ് വഴി നടത്തുന്നത്.ഒരു നിലവിളിപോലും ഭൂമിയിലേക്ക് കിനിയാതെ പിറവിക്കു മുന്പേ ഒടുങ്ങുന്ന ജന്മങ്ങള്, ബാല്യമെത്തിയവരുടെ ദീനരോദനങ്ങള്, ഈലോകത്തെ ചൂഴ്ന്നുനില്ക്കുന്ന നിഗൂഢതകള്എല്ലാം നോവലിനു പശ്ച..

Showing 1 to 1 of 1 (1 Pages)